അബുദാബി : 24 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവര് ത്തകന് നളിനാക്ഷൻ ഇരട്ടപ്പുഴക്ക് കൺസോൾ അബു ദാബി യാത്ര യപ്പ് നൽകി.
അബുദാബി യിലെ സാഹിത്യ – സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങ ളിലെ സജീവ സാന്നിദ്ധ്യ മായ നളിനാക്ഷൻ ഇരട്ട പ്പുഴ, കൺസോൾ അബു ദാബി ചാപ്റ്റർ ആക്ടിംഗ് പ്രസിഡണ്ട് കൂടിയാണ്.
കണ്‍സോള്‍ മുഖ്യ രക്ഷാധി കാരിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനുമായ ഇ. പി. മൂസാ ഹാജി, വൈസ് പ്രസി ഡണ്ട് കുഞ്ഞി മുഹമ്മദ്, സെക്രട്ടറി കെ. പി. സക്കരിയ്യ, എം. എ. മൊയ്തീൻ ഷാ, കെ. എച്ച്. താഹിർ, ഷെബീർ മാളിയേ ക്കൽ, ഷുക്കൂർ ചാവക്കാട്, ബഷീർ കുറുപ്പത്ത്, രാജേഷ് മണത്തല, ജലീൽ കാര്യാടത്ത്, ഷാഹുൽ പാല യൂർ തുടങ്ങി യവർ സംസാരിച്ചു. നാളിനാക്ഷൻ ഇരട്ട പ്പുഴ മറുപടി പ്രസംഗം നടത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: incas, ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം