Tuesday, June 28th, 2016

അബുദാബി വിമാന ത്താവളത്തില്‍ ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

abudhabi-emigration-e-gate-ePathram
അബുദാബി : അന്താരാഷ്ട്ര വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്ര ക്കാര്‍ക്കും ഇ – രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.

അടുത്ത ദിവസ ങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇതിനുള്ള നടപടി കള്‍ക്കായി വിമാനം പുറ പ്പെടുന്ന തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഈദുല്‍ ഫിത്വര്‍ അവധിയും വേനലവധിയും പ്രമാണിച്ച് വിമാന ത്താവളം വഴി അടുത്ത ദിവസ ങ്ങളി ലെ യാത്ര ക്കാരുടെ വര്‍ദ്ധന കൂടി കണക്കി ലെടു ത്താണ് ഈ തീരു മാനം. ഇത്തവണ ത്തെ പെരുന്നാള്‍ അവധിക്ക് 85,000 ആളു കളാണ് അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുക.

അബുദാബി എയര്‍പോര്‍ട്ടിലെ ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി ഉപയോഗ പ്പെടു ത്തുവാന്‍ ഇ – ഗേറ്റ് റജിസ്ട്രേഷന്‍ ചെയ്യാന്‍ യാത്ര ക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.

യാത്രാ സംബന്ധമായ രേഖ കളുടെ ക്രമീകര ണ വുമായി ബന്ധ പ്പെട്ട സമയ ലാഭം ലക്ഷ്യമാക്കി യാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം നിലവില്‍ വന്നത്.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ യാത്രാ അനു ബന്ധ പ്രക്രിയ കളും എളുപ്പത്തില്‍ നടപ്പാക്കി യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഇ – രജിസ്ട്രേഷന് വേണ്ടി യുള്ള സംവിധാന ങ്ങള്‍ ചെക്ക് ഇന്‍ ഏരിയ കളിലെ കൗണ്ടറു കളില്‍ എല്ലാം ഏര്‍പ്പെടു ത്തിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്ത മാക്കി.

 

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു
 • റമദാന്റെ സന്ദേശ വുമായി ഒരുക്കിയ ഖുർആൻ മാതൃക ശ്രദ്ധേയമായി
 • രുചി വൈവിധ്യങ്ങളോടെ പുട്ടു മേള ശ്രദ്ധേയ മായി
 • സമദാനിയും അബ്ദുൾ ഹക്കീം അസ്ഹരിയും റമദാന്‍ അതിഥികൾ
 • സോംഗ് ലവ് ഗ്രൂപ്പ് ‘സ്നേഹ സംഗീത രാവ്’ ശ്രദ്ധേയമായി
 • ഖുർ ആൻ പാരായണ മൽസരം : റജിസ്‌ട്രേഷൻ വെള്ളിയാഴ്ച സമാപിക്കും
 • റമദാന്‍ ആഗതമായി : ഇഫ്താര്‍ ടെന്റുകള്‍ ഒരുങ്ങുന്നു
 • ഐ. എസ്. സി. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടനം
 • യു. എ. ഇ. എക്സ് ചേഞ്ച് : സമ്മർ പ്രൊമോഷനു തുടക്ക മായി
 • വടകര എന്‍. ആര്‍. ഐ. ഫോറം : പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു
 • അലൈൻ ഐ. എസ്. സി. പ്രവർത്തന ഉദ്ഘാടനം
 • ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ
 • റമദാനില്‍ ഭക്ഷണം വിതരണം ചെയ്യും : യു. എ. ഇ. ഫുഡ് ബാങ്ക്‌
 • ഹയർ സെക്കൻഡറി പരീക്ഷ : 93.79 ശതമാനം വിജയ വുമായി യു. എ. ഇ. യിലെ സ്‌കൂളുകൾ
 • പ്രവാസിശ്രീ പ്രഖ്യാപന സമ്മേളനം മെയ് 19 വെള്ളി യാഴ്ച അബു ദാബി യില്‍
 • എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു
 • കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു
 • സമാജം അങ്കണത്തില്‍ ഇടപ്പാളയം ഒത്തു കൂടി
 • ഗ്രീന്‍ വോയ്‌സ് ‘സ്നേഹപുരം 2017’ ഇസ്ലാമിക് സെന്ററിൽ
 • പാചക വാതക നിരക്ക് കുറച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine