അബുദാബി : കല്യാശ്ശേരി നിയമ സഭാ മണ്ഡലം മെമ്പർ വി. വി. രാജേഷ് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ എത്തുന്നു.
സെപ്റ്റംബർ 5 തിങ്കളാഴ്ച രാത്രി 8. 30 ന് അബുദാബി ശക്തി തിയ്യ റ്റേഴ്സി ന്റെ ആഭി മുഖ്യത്തിൽ സംഘടി പ്പിക്കുന്ന പരിപാടി യിലാണ് വി. വി. രാജേഷ് എം. എൽ. എ. പങ്കെടുക്കുക.
ഇടതുപക്ഷ പുരോഗമന പ്രസ്ഥാന ങ്ങളുടെ നേതൃ നിര യിലുള്ള പ്രമുഖ മാധ്യമ പ്രവർ ത്തകനും അബുദാബി ശക്തി അവാർഡ് കമ്മിറ്റി അംഗവു മായ വി. വി. ദക്ഷിണാ മൂർത്തി യുടെ വിയോഗ ത്തിൽ അനുശോചി ക്കുന്ന തിനു വേണ്ടി സംഘടി പ്പിക്കുന്ന പരിപാടി യിൽ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, ശക്തി തിയേറ്റഴ്സ്, സംഘടന