ദുബായ് : തല യില്‍ പ്ലാസ്റ്റിക് കയർ കൊണ്ടുള്ള വല കുരു ങ്ങിയ ഓറിക്സ് (അറേ ബ്യൻ മാൻ) നടക്കു വാന്‍ പോലും വിഷമിക്കുന്നതു കണ്ടെ ത്തിയ ദുബായ് കിരീട അവകാശി യും എക്സി ക്യൂട്ടീവ് കൗൺസിൽ ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം, ഒാറിക്സിനെ രക്ഷപ്പെടു ത്തു ന്നതി ന്റെ വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളില്‍ വൈറലായി.
All good to go for this Oryx! Mission accomplished. pic.twitter.com/vWj2YHbeir
— Hamdan bin Mohammed (@HamdanMohammed) September 24, 2018
രക്ഷാ പ്രവർ ത്തന ത്തിന്റെ വീഡിയോ ശൈഖ് ഹംദാൻ സമൂഹ മാധ്യമ ത്തിൽ പങ്കു വെച്ചു.
മയക്കു വെടി വെച്ച ശേഷ മാണ് ഒാറിക്സി ന്റെ തല യിൽ ചുറ്റിയ വല മുറിച്ചു മാറ്റി യത്. കൊമ്പിൽ കുരു ങ്ങി കിട ന്നിരുന്ന വല യിൽ നിന്നും മോചി തനായ ഒാറിക്സ് മറ്റു ഒാറിക്സു കള്‍ക്കൊപ്പം ചേരുന്നതും വീഡി യോ വില്‍ കാണാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, ജീവകാരുണ്യം, ദുബായ്, യു.എ.ഇ.