അബുദാബി : പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി യതാ യി അബു ദാബി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. സ്കോളര്‍ ഷിപ്പിന് അപേക്ഷ സമര്‍പ്പി ക്കേണ്ട തീയതി 2016 ഒക്ടോബര്‍ 14 ല്‍ നിന്ന് 30 വരെ നീട്ടി യിട്ടുണ്ട് .
ഇന്ത്യന്‍ വംശജര്‍, എന്‍. ആര്‍. ഐ. ക്കാര്‍, എന്നിവ രുടെ മക്കള്‍ക്ക് സ്കോളര്‍ ഷിപ്പ് ലഭിക്കും. ഓണ്‍ ലൈന്‍ വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവര ങ്ങള്‍ മന്ത്രാലയ ത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.
എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യ മുള്ള രാജ്യ ങ്ങളില്‍ ജോലി ചെയ്യുന്ന വരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ ഷിപ്പിന് അര്‍ഹ രാണ്.
സ്കോളര്‍ ഷിപ്പ് ലഭിക്കുന്ന വരുടെ എണ്ണം 100 ല്‍ നിന്നും 150 ആയി നേരത്തെ വര്‍ദ്ധി പ്പിച്ചി രുന്നു. ഇ. സി. ആര്‍. രാജ്യ ങ്ങളിൽ ഉള്ളവരുടെ മക്കള്‍ ക്കു വേണ്ടി യാണ് 50 എണ്ണം വർദ്ധിപ്പിച്ചത്.
– Scholarship Programme for Diaspora Children (SPDC)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം