അബുദാബി : മറ്റുള്ള വർക്ക് ശല്യ മാകുന്ന രീതി യിൽ അമിത ശബ്ദം പുറപ്പെടുവിച്ച വാഹനം ഓടിക്കു ന്നവ ര്‍ക്ക് എതിരെ പിഴയും ബ്ലാക്ക് പോയിന്റും അടക്കമുള്ള ശക്തമായ ശിക്ഷാ നടപടി കളു മായി അബു ദാബി പോലീസ്.
ഇന്ന് ഏറ്റവും കൂടുതല്‍ ആളു കള്‍ ഉപ യോഗി ക്കുന്ന നവ മാധ്യമ ങ്ങളായ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഫേയ്സ് ബുക്ക് അടക്ക മുള്ള സോഷ്യല്‍ മീഡിയ കളില്‍ റിലീസ് ചെയ്ത വീഡിയോ കളി ലൂടെ നിയമം കർശ്ശന മാക്കു ന്നതിനെ കുറിച്ച് അബു ദാബി പോലീസ് ജനങ്ങൾക്ക് അറിയിപ്പ് നൽകി.
പൊതു ഇട ങ്ങളില്‍ മറ്റുള്ള വര്‍ക്ക് ശല്യം ആവുന്ന വിധ ത്തില്‍ അമിത ശബ്ദം പുറപ്പെടുവി ക്കുന്ന വാഹനങ്ങ ള്‍ക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പോലീസ് അറി യിച്ചു.
- pma