അബുദാബി : മുപ്പത്തി മൂന്നാമത് ജി. സി. സി. ട്രാഫിക് വാരാ ഘോഷ ത്തിന് അബു ദാബി യിൽ തുടക്ക മായി. അബുദാബി ഇത്തിഹാദ് ടവർ ജുമൈറ ഹോട്ടലിൽ ആരം ഭിച്ച പരി പാടി യുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്‌റ്റനന്റ് ജനറൽ അൽ ഷാഫാർ നിർവ്വഹിച്ചു.
‘ Your Life is a Trust ‘ എന്ന മുദ്രാ വാക്യ വുമായി തുടക്കം കുറിച്ച പരി പാടി യിൽ ട്രാഫിക് നിയമ ങ്ങൾ ഫല പ്രദ മായി ജന ങ്ങൾക്കിട യിൽ നടപ്പി ലാക്കു വാനുള്ള ബോധ വൽകര ണ ത്തിനാണു ഈ വർഷം പ്രത്യേക ഊന്നൽ നൽകു ന്നത്.
ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശന മാക്കു ന്നതോ ടൊപ്പം രാജ്യാ ന്തര മാന ദണ്ഡ ങ്ങൾ പ്രകാരം റോഡു കളിൽ പട്രോളിംഗ് നവീ കരി ക്കുകയും ചെയ്യും.
യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സെയ്‌ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തി ലാണ് മുപ്പത്തി മൂന്നാ മത് ജി. സി. സി. ട്രാഫിക് വാരാഘോഷം നടക്കുന്നത്.
- അവാര്‍ഡ് ഫോര്‍ ക്രിയേറ്റീവ് പോലീസ് ഐഡിയ
- രേഖകള്‍ പുതുക്കാന്‍ ഓര്‍മ്മപ്പെടുത്തലുമായി ‘റിമംബര്‍’
- സ്കൂള്‍ പരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി
- നമ്മൾ എല്ലാവരും പോലീസുകാർ : സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
- pma