അബുദാബി : ഓര്‍ത്തഡോക്‍സ് യുവജന പ്രസ്ഥാനം അബുദാബി യൂണിറ്റ് അബുദാബി ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം നടത്തി വരുന്ന മാര്‍ത്തോമ സ്മൃതിയുടെ ഭാഗമാണ് ഇത്.
- ജെ.എസ്.
(അയച്ചു തന്നത് : റെജി മാത്യു)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, സംഘടന, സാമൂഹ്യ സേവനം