അബുദാബി : ജനുവരി ഒന്നിന് യു. എ. ഇ. യിലെ സ്വകാര്യ മേഖല യിലും അവധി യാ യി രിക്കും എന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറി യിച്ചു. സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ ക്ക് ജനുവരി ഒന്ന് ശമ്പള ത്തോടു കൂടിയ അവധി ദിനം ആയിരിക്കും എന്നും മാനവ വിഭവ ശേഷി മന്ത്രാ ലയവും അറിയിച്ചു.
- pma