
അബുദാബി : പ്രമുഖ നൃത്താദ്ധ്യാപിക പ്രിയ മനോജിന്റെ ശിക്ഷണ ത്തില്‍ നൃത്തം അഭ്യസിച്ച 23 കുട്ടികളുടെ അരങ്ങേറ്റം ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.
2013 ജനുവരി 4 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അരങ്ങേറുന്ന ‘ഭരതാഞ്ജലി’ യില്‍ മുഖ്യാതിഥി ആയി ഇന്ത്യന്‍ എംബസ്സി സാംസ്കാരിക വിഭാഗം സെക്കന്റ് സെക്രട്ടറി അനുജാ ചക്രവര്‍ത്തി പങ്കെടുക്കും.
ലൈവ് ഓര്‍ക്കസ്ട്ര യുടെ അകമ്പടി യോടെ അരങ്ങില്‍ എത്തുന്ന ‘ഭരതാഞ്ജലി 2013’ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്ത രൂപ ങ്ങളുടെ സമ്മോഹനം ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്, നൃത്തം





























