അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ഐ. എസ് . സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റി ന്റെ ആദ്യ പാദ മത്സര ങ്ങൾക്ക് സമാപനമായി.
യു. എ. ഇ. യിലെ വിവിധ രാജ്യക്കാരായ പ്രവാസി കൾ പങ്കെടുത്ത സൂപ്പർ സീരീസ് മത്സര ങ്ങളാണ് ആദ്യ പാദ ത്തിൽ നടന്നത്.
വിത്യസ്ത ഗ്രൂപ്പു കളിലായി വിവിധ പ്രായ ക്കാ രായ അഞ്ഞൂറോളം എന്‍ട്രി കളില്‍ നിന്നും മുന്നോറോളം കളിക്കാരാണ് രണ്ടാഴ്ചക്കാലം ഇന്ത്യാ സോഷ്യല്‍ സെന്റ റിലെ കോർട്ടിൽ മാറ്റുരച്ചത്. ആൺ കുട്ടികൾ, പെൺ കുട്ടികൾ, പുരുഷന്മാർ, വെറ്റ്റൻസ് തുടങ്ങിയ വിഭാഗ ങ്ങളിൽ ആണ് മത്സരം നടന്നത്. ഇന്ത്യ, ഫിലി പ്പൈന്‍സ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളിൽ നിന്നുള്ള കളി ക്കാരാ ണ് ഫൈന ലില്‍ എത്തി യത്.
ഇമാം ആദി കുസുമ , സേവ്യർ റാഫേൽ, ജോഷ്വ യാപ്പ്, വസന്ത് കുമാർ, സാറ സിറാജ് എന്നിവരാണ് ഇരട്ട കിരീടം നേടിയത്.
അന്തര്‍ ദ്ദേശീയ കളി ക്കാര്‍ക്കുള്ള എലീറ്റ് സീരീസ് മല്‍സര ങ്ങളുടെ ഫൈനല്‍ ഈ മാസം ഇരുപത്തി രണ്ടിനു ഐ. എസ്. സി. യില്‍ നടക്കും.യു. എ. ഇ. ക്ക് പുറമേ വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള കളി ക്കാരാണ് സീരീസിൽ മത്സരി ക്കുക .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കായികം