ദുബായ് : ചാവക്കാട് താലൂക്ക് അടിസ്ഥാന ത്തില്‍ പ്രവ ര്‍ ത്തി ക്കുന്ന കൺസോൾ മെഡി ക്കൽ ട്രസ്റ്റ് പ്രവർ ത്തക രുടെ കൂട്ടായ്മ ദുബായിൽ രൂപീകരിച്ചു.
നിർദ്ധനരായ വൃക്ക രോഗി കൾക്ക് സൗജന്യ മായി ഡയാ ലിസിസും അനുബന്ധ ചികി ത്സയും ബോധ വത്ക രണ ക്ലാസ്സു കളും നൽകി വരുന്ന കൂട്ടായ്മയാണ് ചാവ ക്കാട് കേന്ദ്ര മായി പ്രവർ ത്തി ക്കുന്ന കൺ സോൾ.
ദുബായ് എവർ ഫൈൻ റസ്റ്റോറ ന്റിൽ ചേർന്ന യോഗ ത്തില്‍ യു. എ. ഇ. കോഡി നേറ്റർ മുബാറക് ഇംബാർക്ക് അദ്ധ്യ ക്ഷത വഹിച്ചു.
മുഖ്യ അതിഥി ആയി എത്തി ച്ചേർന്ന കൺ സോൾ ഗ്ലോബൽ കോഡി നേറ്റർ ഹക്കീം ഇംബാർക്ക് കൺ സോളി ന്റെ പ്രവർത്തന ങ്ങളെ കുറിച്ച് വിശദീ കരി ക്കുകയും ചെയ്തു.
ദുബായ് – നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റി യുടെ ഭാര വാഹി കളായി ആഷിഫ് റഹ്‌മാൻ (പ്രസിഡണ്ട്), സുനിൽ കൊച്ചൻ (വൈസ് പ്രസി ഡണ്ട്), അബ്ദുൽ റഹ്‌മാൻ ഇ. പി. ( ജനറൽ സെക്ര ട്ടറി), ഷാജ ഹാൻ സിങ്കം (ജോയി ന്റ് സെക്രട്ടറി), ഫൈസൽ താമരത്ത് (ട്രഷറർ), ഹാറൂൺ അസീസ് (ജോയിന്റ് ട്രഷറർ), സാദിഖലി (കൺ വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
ഒരുമ ഒരുമനയൂർ പ്രസിഡണ്ട് ഗഫൂർ ചീനൻ, നമ്മൾ ചാവക്കാട് സൗഹൃദ കൂട്ടായ്മ യുടെ ഭാര വാഹി കളായ അബൂബക്കർ, ഷാജി എം. അലി, അഭിരാജ് പൊന്നരാ ശ്ശേരി, ബ്ലഡ് ഡോണേ ഴ്സ് ഫോറം കേരള കോഡി നേറ്റർ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാമൂഹ്യ സേവനം