അബുദാബി : നഗരത്തിലെ വില്ലാ സ്കൂളുകൾ അടച്ചു പൂട്ടാൻ അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയതു പ്രകാരം നിർത്ത ലാക്കിയ സ്കൂളുകൾ ഏപ്രിൽ അവസാന വാരം മുതൽ മുസ്സഫ യിൽ പ്രവർത്തിച്ചു തുടങ്ങും.
സുരക്ഷാ നടപടി കളുടെ ഭാഗ മായി വില്ല കളിലെ സ്കൂളു കളുടെ പ്രവര്‍ത്തനം അവസാനി പ്പിക്കാൻ നിർദ്ദേശം നല്കിയ അബുദാബി എജ്യൂക്കേഷന്‍ കൌണ്‍സില്‍, കുട്ടികളുടെ പഠനം നിലക്കാതിരി ക്കാൻ പുതിയ സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചു.
ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷനല്‍ സ്കൂള്‍ എന്ന പേരിൽ മുസഫ M 12 ലാണ് മോഡൽ സ്കൂളിനു സമീപം സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം അനുവദിച്ചത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂളി ലെയും ലിറ്റില്‍ ഫ്ളവര്‍ സ്കൂളി ലെയും 1400 ഓളം വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാ ക്കുന്ന തിനായിട്ടാണ് ഈ നടപടി.
കുട്ടികള്‍ക്ക് അവർ പഠിച്ചിരുന്ന സ്കൂളില്‍ ലഭിച്ചിരുന്ന സൗകര്യ ങ്ങള്‍ തുടരുന്ന തിന്‍െറ ഭാഗമായി അധ്യാപകരെയും പുതിയ മാനേജ്മെന്‍റ് ഏറ്റെടുക്കും.
പുതിയ സ്കൂളു മായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഏതാനും ദിവസ ങ്ങള്‍ക്കുള്ളില്‍ ഇ – മെയില്‍ മുഖേന രക്ഷിതാക്കളെ അറിയിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, നിയമം, പ്രവാസി, വിദ്യാഭ്യാസം