അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ചെട്ടിക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘സമര്‍പ്പണം’ എന്ന നാടോടി നൃത്തോല്‍സവം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. കുത്തിയോട്ടം ചുവടും പാട്ടും, തായമ്പക ക്കച്ചേരി, കഞ്ഞി സദ്യ എന്നിവയും നടക്കും.
വിവരങ്ങള്‍ക്ക് : സഞ്ജീവ് നായര്‍ 050 61 51 464
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന





























