Sunday, March 29th, 2015

ചെട്ടിക്കുളങ്ങര കെട്ടുകാഴ്ച സമര്‍പ്പണം ശ്രദ്ധേയമായി

samarppanam-folk-dance-festival-2015-ePathram അബുദാബി : ചെട്ടിക്കുളങ്ങര കെട്ടുകാഴ്ചയുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷ ത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ചെട്ടിക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി സംഘടിപ്പിച്ച സമര്‍പ്പണം ശ്രദ്ധേയമായി.

നാട്ടില്‍ നിന്നും എത്തിയ തന്ത്രി യുടെ നേതൃത്വ ത്തില്‍ രാവിലെ ആറു മണിക്ക് ആരംഭിച്ച പൂജയോടെ ചടങ്ങു കള്‍ക്ക് തുടക്കമായി. കുത്തി യോട്ടം, ചുവടും പാട്ടും, തായമ്പക, സംഗീത സദസ്സ് എന്നിവ കൂടാതെ ഈ ചടങ്ങിന്റെ മുഖ്യ ഘടകമായ കഞ്ഞി സദ്യയും ഉണ്ടായിരുന്നു.

മുതിരപ്പുഴുക്ക്, കടുമാങ്ങ അച്ചാര്‍, അസ്ത്രം, അവില്‍, പഴം, ഉണ്ണിയപ്പം, പപ്പടം എന്നിവ അടങ്ങുന്ന കഞ്ഞി സദ്യ പ്രവാസി മലയാളി സമൂഹ ത്തിനു വേറിട്ട ഒരു അനുഭവം കൂടി യായി.

രണ്ടാം വര്‍ഷമാണ്‌ ഗള്‍ഫില്‍ ചെട്ടിക്കുളങ്ങര കെട്ടുകാഴ്ച മഹോത്സവം ആഘോഷി ക്കുന്നത്. മുഖ്യ അതിഥി കളായി പ്രമുഖ സംഗീതജ്ഞന്‍ കെ. ജി. ജയന്‍, നയതന്ത്രജ്ഞന്‍ ടി. പി. ശ്രീനി വാസന്‍, ദീപാ സീതാറാം തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine