അബുദാബി :  കല അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ ത്താനോ ല്‍ഘാടന  ത്തോട്  അനുബന്ധിച്ച് അവതരിപ്പിക്കുന്ന കഥകളി ‘ലവണാസുര വധം’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ ജൂണ്‍ 24  വ്യാഴാഴ്ച വൈകീട്ട് 6 : 30  ന് അരങ്ങേറുന്നു.  കേരളീയം 2010  എന്ന പേരില്‍ അവതരിപ്പിക്ക പ്പെടുന്ന ‘കല  പ്രവര്‍ ത്താനോ ല്‍ഘാടന’  ത്തില്‍
കലാ നിലയം ഗോപി  ആശാനും  സംഘവും ഒരുക്കുന്ന കഥകളി കൂടാതെ കേളി, തായമ്പക, വിവിധ നൃത്യ നൃത്ത്യങ്ങള്‍ എന്നിവയും ഉണ്ടാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കല അബുദാബി, സംഘടന

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 