അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ വനിതാ വിഭാഗം പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. പ്രജിന അരുണ്‍ (കൺവീനർ) ബിന്ദു നഹാസ് , രാഖി രഞ്ജിത്ത് (ജോയിന്‍റ് കൺവീനർ) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

കെ. എസ്. സി. വനിതാ വിഭാഗം 2022-2023
യോഗത്തില്‍ റാണി സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, സിന്ധു ഗോവിന്ദൻ, ശ്രീജ കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, സാംസ്കാരികം, സ്ത്രീ