അബുദാബി : ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന മായ ഒക്ടോബര്‍ ന് മലയാളി സമാജവും ഇൻകാസ് അബു ദാബി യൂണിറ്റും സംയുക്ത മായി ഇന്ദിരാ ഗാന്ധി അനു സ്മരണം സംഘടിപ്പിച്ചു.
ജവഹര്‍ ലാല്‍ നെഹ്രു തുടങ്ങി വെച്ച രാഷ്ട്ര പുനര്‍ നിര്‍ മ്മാണ പ്രവര്‍ ത്ത ന ങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലത യോടെ തുട രുവാൻ സാധിച്ചത് ഇന്ദിര യുടെ ശക്ത മായ നേ തൃത്വ പാടവ ത്തി ലൂടെ യാണ്. ഇന്ത്യ ഉയര്‍ത്തി പ്പിടി ക്കുന്ന മതേ തര മൂല്യ ങ്ങള്‍ പ്രാവ ര്‍ത്തിക മാ ക്കുവാന്‍ സ്വന്തം ജീവന്‍ തന്നെ അര്‍ പ്പിച്ച ഇന്ദിര യുടെ ജീവിതം ഓരോ ഭാരതീയനും അഭിമാന മാണ് എന്നും അനു സ്മരണ ചടങ്ങില്‍ പങ്കെടു ത്തവര്‍ അഭി പ്രായ പ്പെട്ടു.
മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വക്കം ജയ ലാൽ, ജനറൽ സെക്രട്ടറി എ. എം. അൻസാർ, ട്രഷറർ ടോമിച്ചൻ വർക്കി, ഇൻകാസ് അബു ദാബി കമ്മിറ്റി പ്രസിഡണ്ട് പള്ളിക്കൽ ഷുജാഹി, ഗ്ലോബൽ സെക്രട്ടറി ടി. എ. നാസർ, ബി. യേശു ശീലൻ, സലിം ചിറ ക്കൽ, അഷ്റഫ് പട്ടാമ്പി, മഞ്ജു സുധീർ, മറ്റു സമാജം – ഇൻകാസ് പ്രവർത്തകരും സംബന്ധിച്ചു.
- ഇന്ദിര ഗാന്ധി അനുസ്മരണം
- ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടി സംഘടി പ്പിച്ചു
- ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ ഉമ്മന്‍ചാണ്ടി സമ്മാനിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, പ്രവാസി, സംഘടന