അബുദാബി : ശക്തി തിയ്യറ്റേഴ്സ് കാവ്യലയം എന്ന പേരില്‍ രണ്ടു വിഭാഗ ങ്ങളിലായി പതിനെട്ടു വയസ്സിനു താഴെയും മുകളിലുമായി ഉള്ളവര്‍ക്ക് കവിതാലാപന മല്‍സരം സംഘടിപ്പിക്കുന്നു.
നവംബര്‍ 8, 9, 10 തീയ്യതി കളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ വിധികര്‍ത്താക്കള്‍ ആയി എത്തും.
മത്സര ത്തില്‍ പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ബന്ധപ്പെടുക : 050 69 21 018
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, ശക്തി തിയേറ്റഴ്സ്





























