അബുദാബി :  കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വിവിധ സംഘടനാ പ്രതിനിധി കളുമായും പൊതു ജനങ്ങളു മായും  നടത്തുന്ന മുഖാമുഖം പരിപാടി നവംബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6 .30 മുതല്‍  8 മണി വരെ മുസഫ അബുദാബി മലയാളീ സമാജ ത്തില്‍ നടക്കും.
തുടര്‍ന്ന് സമാജ ത്തിന്റെ ശിശുദിനാ ഘോഷം അദ്ദേഹം ഉത്ഘാടനം ചെയ്യും. സമാജം കലാ വിഭാഗത്തിന്റെ കീഴില്‍ കലാപരിപാടി കളും അരങ്ങേറും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 49 26 153 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, മലയാളി സമാജം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 