ദുബായ് : മുസ്ലിം നവോത്ഥാന നായകനും മുന്‍ നിയമസഭാ സ്പീക്കറും മുസ്ലിം ലീഗ് നേതാവു മായിരുന്ന സീതി സാഹിബിന്റെ അനുസ്മരണ സമ്മേളനം ഏപ്രില്‍ 17 വ്യാഴാഴ്ച വൈകുന്നേരം അല്‍ ബറാഹ കെ. എം. സി. സി. യില്‍ നടക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി. എം.സാദിഖലി അടക്കം പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ദുബായ്, സംഘടന





























