Tuesday, December 2nd, 2014

എ. കെ .ജി. ഫുട്ബോള്‍ : ശക്തി തിയറ്റേഴ്സും എഫ്. ഐ. ഒ. എഫ്. സി. യും ജേതാക്കള്‍

അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിച്ച എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗ ത്തില്‍ ശക്തി തിയറ്റേഴ്‌സും ജൂനിയര്‍ വിഭാഗ ത്തില്‍ എഫ്. ഐ. ഒ. എഫ്. സി. യും ജേതാക്കളായി.

മൂന്ന് ദിവസം നീണ്ടു നിന്ന മത്സര ങ്ങളില്‍ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള 75 ടീമു കളാണ് മത്സരിച്ചത്. വാശി യേറിയ പ്രകടന മാണ് ടീമു കള്‍ കാഴ്ച വെച്ചത്. സീനിയര്‍ വിഭാഗ ത്തില്‍ 18 ടീമുകള്‍ മത്സരിച്ചു. ഫൈനലില്‍ ടൈസി ദുബായിയെ രണ്ടിനു എതിരെ മൂന്ന് ഗോളു കള്‍ക്ക് പരാജയ പ്പെടുത്തി യാണ് അബുദാബി ശക്തി തിയറ്റേഴ്‌സ് ഒന്നാ മത് എത്തിയത് .

57 ടീമുകള്‍ മത്സരിച്ച ജൂനിയര്‍ വിഭാഗ ത്തില്‍ ഡോമിനേറ്റേഴ്‌സിനെ പരാജയ പ്പെടുത്തി യാണ് എഫ്. ഐ. ഒ. എഫ്. സി. കപ്പ്‌ നേടിയത്. സീനിയര്‍, ജൂനിയര്‍ വിഭാഗ ങ്ങളില്‍ യഥാക്രമം ഗോവന്‍ ബോയ്‌സ്, ബ്ലൗഗ്രാന്‍ എഫ്. സി. എന്നിവര്‍ മൂന്നാം സ്ഥാന ത്തിന് അര്‍ഹരായി.

ഫൈനല്‍ മത്സര ത്തില്‍ ആദ്യ ഗോള്‍ നേടുന്ന കളിക്കാരന് മലപ്പുറം ഒ. ഐ. സി. സി. ഏര്‍പ്പെ ടുത്തിയ കാഷ് അവാര്‍ഡിന് അബുദാബി ശക്തി തിയറ്റേഴ്‌സിലെ അനസ് അര്‍ഹനായി.

വിജയി കള്‍ക്ക് ജി. എസ്. പ്രദീപ് ട്രോഫികള്‍ സമ്മാനിച്ചു. സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കായിക വിഭാഗം സെക്രട്ടറി റജീദ്, ടൂര്‍ണമെന്റ് കോ-ഓഡിനേറ്റര്‍ ബാബു ഷാജി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine