അബുദാബി : ധന സമ്പാദന ത്തിനും അപരനെ അപ കീർത്തി പ്പെടു ത്തുന്ന തിനും സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്ന വർക്ക് കടുത്ത ശിക്ഷ നല്‍കും എന്ന് അബു ദാബി പോലീസ്.
അടിസ്ഥാന മില്ലാത്ത വാർത്ത കളും പരിധി വിട്ട ആശ യങ്ങളും പ്രചരി പ്പിക്കു വാ നായി ചിലര്‍ സോഷ്യൽ മീഡി യകൾ ഉപ യോഗി ക്കു ന്നുണ്ട്. ഇത്തരം സാഹ ചര്യങ്ങൾ മുൻ നിറുത്തി യാണ് അബു ദാബി പോലീ സിന്റെ പുതിയ അറി യിപ്പ്.
വ്യക്തി കളുടെയോ കുടുംബ ങ്ങളു ടെയോ സ്വാകാര്യ തകൾ പ്രസിദ്ധ പ്പെടു ത്തുന്നതും കുറ്റ കര മാണ്. അതു കൊണ്ട് ഏതെ ങ്കിലും തര ത്തിലുള്ള സ്വാകാ ര്യ വിവര ങ്ങൾ, വാർത്തകൾ, ചിത്ര ങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരി പ്പിക്കു ന്നതിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണം എന്നും അധി കൃതർ അറി യിച്ചു.
- അശ്ലീല സൈറ്റുകള്‍ തെരയുന്നത് ക്രിമിനല്‍ കുറ്റം
- സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ട രണ്ടു പേര്‍ക്ക് പിഴ
- അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം
Tag : ഇന്റര്‍നെറ്റ്,
- പെണ്ണില്ലാത്ത ഫേസ്ബുക്ക്
- ഫേസ്ബുക്ക് വധം : ബാലന് തടവ്
- ഫേസ്ബുക്കിന് അധികം ആയുസില്ലെന്നു നിരീക്ഷണം !
- ഫേസ്ബുക്ക് സൗഹൃദം ഒഴിവാക്കിയതിന്റെ പകയില്‍ കൊലപാതകം
- സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം; ഇന്ത്യക്കെതിരെ യു. എനും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, നിയമം, പോലീസ്, മാധ്യമങ്ങള്‍