അബുദാബി : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അബു ദാബി വേൾഡ് ട്രേഡ് സെന്റ റിൽ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
ലുലു ഗ്രൂപ്പിന്‍റെ റീട്ടെയിൽ വ്യാപാര ശൃംഖല യുടെ 148 ആമത് ശാഖ യാണ് ‘അബു ദാബി ഓള്‍ഡ് സൂഖ്’ എന്ന റിയ പ്പെട്ടി രുന്ന തലസ്ഥാന നഗരി യിലെ പഴയ കാല മാര്‍ക്കറ്റ് പുതു ക്കിയ ‘വേൾഡ് ട്രേഡ് സെൻറര്‍’ കെട്ടിട ത്തില്‍ തുറന്നി രിക്കുന്നത്.
അബു ദാബി അൽ ദാർ പ്രോപ്പർട്ടീസ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ തലാൽ അൽ ദിയേബി പുതിയ ശാഖ യുടെ ഉദ്ഘാടനം നിര്‍ വ്വ ഹിച്ചു. ലുലു ഗ്രൂപ്പ് ചെയർ മാനും എം. ഡി. യുമായ എം. എ. യൂസഫലി, എക്സി ക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, സി. ഇ. ഒ. സൈഫി രുപാ വാല തുടങ്ങി യവർ ഉല്‍ഘാടന ചട ങ്ങിൽ സംബന്ധിച്ചു.
ലോക നില വാരമുള്ള ഷോപ്പിംഗ് അനുഭവം പുതിയ മാളിൽ ലഭ്യമാക്കും എന്നും അബു ദാബി നഗര ത്തി ലേക്ക് എത്തുന്ന വിവിധ ദേശ ക്കാരായ ഉപ ഭോക്താ ക്കൾക്ക് ആവശ്യ മായ സേവനം ലഭ്യ മാക്കുക യാണ് ഇവിടെ എന്നും എം. എ. യൂസഫലി പറഞ്ഞു.
ലുലു ഹൈപ്പർ മാർക്കറ്റിന്റെ പരമ്പരാഗത മാതൃക യിൽ നിന്നും മാറി പാശ്ചാത്യ രീതി യിലു ള്ള തും അത്യാ ധുനിക സൗകര്യങ്ങള്‍ കൂടെ ഉള്‍ ക്കൊള്ളിച്ചു കൊണ്ടു മാണ് വേൾഡ് ട്രേഡ് സെന്റ റിലെ പുതിയ ശാഖ.
ലുലു ഹൈപ്പർ മാർക്കറ്റു കളിൽ ലഭ്യ മാക്കുന്ന എല്ലാ ഉത്പന്ന ങ്ങൾക്കും പുറമെ ജപ്പാൻ കാരുടെ ഇഷ്ട വിഭ വ മായ ‘സുഷി’ ഭക്ഷ്യ ഉത്പന്ന ങ്ങളും പുതിയ ശാഖ യിൽ ലഭിക്കും.
സമീപ ഭാവിയില്‍ തന്നെ ലുലു വിന്റെ 149 ആ മതു ശാഖ ഉമ്മൽ ഖുവൈനിലും 150 ആമതു ശാഖ സൗദി അറേ ബ്യ യിലും ആരംഭിക്കും. സൗദി യിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആയി രിക്കും ലുലു വിന്റെ ത് എന്നും യൂസഫലി പറഞ്ഞു.
- മലയാളികള്‍ക്ക് അഭിമാനമായി പത്മശ്രീ യൂസഫലി
- ഗള്‍ഫിലെ ഉന്നത സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന് എം. എ. യൂസഫലി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, അബുദാബി, യൂസഫലി, വ്യവസായം, സാമ്പത്തികം