
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷം ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് രാജ്യത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഡിസംബർ 2, 3. 4 (ബുധൻ വ്യാഴം വെള്ളി) എന്നിങ്ങനെ മൂന്നു ദിവസം പൊതു അവധി പ്രഖ്യാപിച്ചു.
വാരാന്ത്യ അവധി ദിവസങ്ങൾ ശനിയും ഞായറും കൂടെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ചു ദിവസത്തെ അവധി ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡിസംബർ 2, 3 (ബുധൻ വ്യാഴം) ശമ്പളത്തോടെയുള്ള അവധി ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: national-day, അബുദാബി, ആഘോഷം, പ്രവാസി, യു.എ.ഇ.





























