 അബുദാബി: തൃശ്ശൂര്‍ ജില്ല യിലെ  കുന്നംകുളം കോട്ടോല്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘കോട്ടോല്‍ പ്രവാസി സംഗമം’ ഏഴാം വാര്‍ഷിക ആഘോഷം  ‘കോട്ടോല്‍ ലൈവ് ഫെസ്റ്റ് 2010’ – ബലി പെരുന്നാള്‍ ദിനത്തില്‍ ( ചൊവ്വാഴ്ച) വൈകീട്ട്  4  മണിക്ക് വിവിധ കലാ പരിപാടി കളോടെ  ഷാര്‍ജ സ്കൈ ലൈന്‍ കോളേജില്‍ വെച്ച് നടത്തുന്നു. സാംസ്കാരിക  രംഗത്തെ യും  മാധ്യമ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും.

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്ത കര്‍ക്കായി  അബുദാബി യില്‍ നിന്നും ബര്‍ദുബായില്‍ നിന്നും  വാഹന സൗകര്യം ഏര്‍പ്പെടുത്തി യിരിക്കുന്നു എന്ന്‍ പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 050 533 88 21 –  050 976 72 77
- pma