
ദുബായ് :.ഇന്നലെ വ്യാഴാഴ്ച്ച വൈകീട്ട് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയ തങ്ങള്‍ക്ക് സഅദിയ്യ കമ്മിറ്റി നേതാക്കളും സുന്നീ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. വെള്ളിയാഴ്ച്ച അബുദാബിയിലും ശനിയാഴ്ച്ച ഷാര്‍ജയിലും നടക്കുന്ന സഅദിയ്യ പ്രവര്‍ത്തക കണ്‍ വെന്‍ഷനില്‍ പങ്കെടുത്ത ശേഷം തങ്ങള്‍ ഞായറാഴ്ച്ച നാട്ടിലേക്കു തിരിക്കും.
ഏണിയാടി അബ്ദുല്‍ കരീം സഅദിയും തങ്ങളോടൊപ്പമുണ്ട്.
– വാര്‍ത്ത അയച്ചത് : ആലൂര്‍ ടി.എ. മഹമൂദ് ഹാജി ദുബായ്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം





























