ഇന്ത്യാ ഫെസ്റ്റ് ശ്രദ്ധേയമാവുന്നു

March 23rd, 2014

അബുദാബി : ഇന്ത്യാ ഫെസ്റ്റ്2014 എന്ന പേരില്‍ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഭാരതോത്സവം ശ്രദ്ധേയ മാകുന്നു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം വ്യാഴാഴ്ചയാണ് ഭാരതോത്സവ ത്തിന് തിരി തെളിയിച്ചത്. മാറി വരുന്ന സാമ്പത്തിക, രാഷ്ട്രീയ സാഹചര്യ ത്തില്‍ ഇന്ത്യ യു. എ. ഇ. യുടെ പ്രധാന വ്യാപാര പങ്കാളി യായി മാറുന്ന തായി അംബാസഡര്‍ ഉദ്ഘാടന പ്രസംഗ ത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സാംസ്‌കാരിക ത്തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഈ മേള യിലേക്ക് വിദേശികള്‍ അടക്കമുള്ള നൂറു കണക്കിന് ആളു കളാണ് ദിനംപ്രതി എത്തി ച്ചേരുന്നത്.

സമാപന ദിവസ മായ തിങ്കളാഴ്ച നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി മിറ്റ്സുബിഷി കാര്‍ അടക്കം ഇരുപതു സമ്മാന ങ്ങള്‍ നല്‍കുമെന്നും ഐ. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂപ്പര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് വെള്ളിയാഴ്ച

December 12th, 2013

al-ethihad-sports-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി യുമായി സഹകരിച്ച് നടത്തുന്ന സൂപ്പര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് അബുദാബി ഓഫിസേഴ്സ് ക്ലബ്ബില്‍ നടക്കും.

യു. എ. ഇ. യിലെ 24 ഇന്ത്യന്‍ ടീമുകള്‍ മാറ്റുരക്കുന്ന സൂപ്പര്‍ സെവന്‍സ് വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിക്കു ആരംഭിക്കും. ടൂര്‍ണ മെന്‍റില്‍ 20000 ദിര്‍ഹ മാണ് സമ്മാന ത്തുക യായി നല്‍കുന്നത്.

ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍,സ്പോര്‍ട്സ് സെക്രട്ടറി സിയാദ് കമറുദ്ദീന്‍, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ബിജി തോമസ്, ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി സി. ഇ. ഓ. കമറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലിം – അനാർക്കലി നാടകം അലൈന്‍ ഐ. എസ്. സി. യില്‍

October 24th, 2013

salim-anarkali-isc-drama-ePathram
അബുദാബി : അൽ ഐൻ ഇന്ത്യ സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം “സലിം – അനാർക്കലി” ഒക്ടോബര്‍ 25 വെള്ളിയാഴ്ച രാത്രി 08.30 നു ഐ. എസ്. സി. ഓഡിറ്റോ റിയ ത്തിൽ നടക്കും.

മുഗൾ ഭരണ കാലത്തെ അനശ്വര പ്രണയ കാവ്യമാണ് “സലിം – അനാർക്കലി” നാടകമായി അവതരിപ്പിക്കുന്നത്‌.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിരിയാണി സദ്യയോടെ ഈദാഘോഷം

October 17th, 2013

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്റെ ഈദ് ആഘോഷം ബിരിയാണി സദ്യ യോടെയും വിവിധ കലാപരിപാടി കളോടെയും ഐ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്തെയും ബിസിനസ് രംഗ ത്തെയും പ്രമുഖരും ഐ. എസ്. സി. അംഗ ങ്ങളും പങ്കെടുത്തു.

സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, ആക്ടിംഗ് സെക്രട്ടറി എം. എ. വഹാബ്, എന്‍റര്‍ടെയ്ന്‍മെന്‍റ് സെക്രട്ടറി ഏലിയാസ് പടവെട്ടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്വാതന്ത്യ ദിനം ഐ. എസ്. സി. യില്‍ ആഘോഷിച്ചു

August 16th, 2013

isc-independence-day-2013-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ രാവിലെ ഏഴിന് പ്രസിഡന്റ് തോമസ് ജോൺ സ്വാതന്ത്യ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ദേശീയ പതാക ഉയർത്തി.

വൈകീട്ട് ഐ. എസ്. സി. യില്‍ അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്തമായി ഒരുക്കിയ കലാ സാംസ്കാരിക പരിപാടി കളും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 9456»|

« Previous Page« Previous « ഗൾഫ്‌ സത്യധാര സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ
Next »Next Page » എയര്‍ ഇന്ത്യാ എക്സ്പ്രസ് : നിവേദക സംഘം പ്രധാനമന്ത്രിയെ കാണും »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine