ദുബായ് : ചൊവ്വാഴ്ച രാത്രി മുതൽ യു. എ. ഇ. യിൽ മഴയ്ക്ക് സാദ്ധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണം. കിഴക്കൻ പ്രദേശ ങ്ങളിൽ രൂപ പ്പെട്ടു വരുന്ന ന്യൂന മർദ്ദം കാരണ മാണ് മഴ മേഘങ്ങൾ രൂപപ്പെട്ടു വരുന്നത് എന്നാണു നിഗമനം.
ചൊവ്വാഴ്ച തന്നെ കാലാവസ്ഥാ മാറ്റം അനുഭവ പ്പെടും. രാത്രി യോടെ ഷാർജ അടക്ക മുള്ള ഭാഗ ങ്ങളിൽ കനത്ത മഴ യായി രിക്കും അനുഭവ പ്പെടുക എന്നും നിരീക്ഷണ കേന്ദ്രം ചൂണ്ടി ക്കാട്ടുന്നു.
റാസ് അൽ ഖൈമ, ഫുജൈറ എമി റേറ്റു കളിൽ മഴ യോടൊപ്പം ഇടി മിന്നലിനും സാദ്ധ്യത ഉണ്ട്. വടക്കു കിഴക്കു ഭാഗ ങ്ങളിലേക്ക് ബുധനാഴ്ച മഴ വ്യാപിക്കും.
ദുബായ്, അബു ദാബി സിറ്റി എന്നിവിട ങ്ങളിലും ചെറിയ തോതിൽ മഴ ലഭിക്കും. താപ നില താഴുന്ന തിനോ ടൊപ്പം ചില ഇ ടങ്ങളിൽ പൊടി ക്കാറ്റ് വീശു കയും ചെയ്തേക്കാം എന്നും മുന്നറി യിപ്പിൽ പറയുന്നു.
– wam