അബുദാബി : പ്രമുഖ സിത്താർ വാദകൻ സമീപ് കുൽക്കർണി യും തബലിസ്റ്റ് അരവിന്ദ് പരഞ്ജ്പേ യും ചേർന്ന് മുസ്സഫ ഭവൻസ് സ്കൂ ളിൽ ഒരുക്കിയ സംഗീത സദസ്സ് പ്രവാസി വിദ്യാർത്ഥി കൾക്ക് വേറിട്ട അനുഭവ മായി.
സിത്താ റിലും തബല യിലു മായി സമീപ് കുൽക്കർണി യും അരവിന്ദ് പരഞ്ജ്പേ യും സൃഷ്ടിച്ച നാദലയം, തനതു സംഗീത ശാഖ യെ കുറിച്ചു കൂടുതൽ പഠി ക്കു വാനും കുട്ടി കൾക്ക് അവസരം ഒരുക്കി.
ഭവൻസ് സ്കൂൾ ഡയരക്ടർ സൂരജ് രാമചന്ദ്ര മേനോൻ, പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ കെ. ടി. നന്ദ കുമാർ തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.
ഭാരത ത്തിന്റെ പാരമ്പര്യ സംഗീത – നൃത്ത ശാഖ കൾ കുട്ടി കൾക്ക് പരിചയ പ്പെടു ത്തുവാനായി പ്രവർത്തി ക്കുന്ന ‘സ്പിക്ക് മാക്കേ’ എന്ന കൂട്ടായ്മ യാണ് അന്താ രാഷ്‌ട്ര തല ത്തിൽ ശ്രദ്ധേയ രായ കലാ കാര ന്മാരുടെ ഈ സംഗീത സദസ്സ് സംഘടി പ്പിച്ചത്.
അദ്ധ്യാപകരും വിദ്യാ ർത്ഥി കളും അടക്കം നിരവധി പേർ സംഗീത സദസ്സിൽ പങ്കെടുത്തു.