അബുദാബി : ഐശ്വര്യ ത്തിന്റെ യും സമത്വ ത്തിന്റെ യും പ്രതീക മായ മാവേലി തമ്പുരാന്റെ എഴുന്ന ള്ള ത്തോടെ ആയിരുന്നു മുസ്സഫ യിലെ ഭവൻസ് സ്‌കൂളിൽ ഓണാഘോഷം തുടങ്ങിയത്.
ഡയറക്ടർ സൂരജ് രാമ ചന്ദ്രൻ, പ്രിൻസി പ്പൽ ഗിരിജ ബൈജു, കെ. ടി. നന്ദകുമാർ, കൃഷ്ണ കുമാർ ദാസ് എന്നിവർ അദ്ധ്യാപക രോടൊപ്പം മാവേലിയെ വര വേറ്റു.
തിരു വാതിര കളി, ഒപ്പന, ശാസ്ത്രീയ നൃത്ത നൃത്യ ങ്ങള്‍, വടം വലി, ഓണ ത്തല്ല് തുട ങ്ങിയ പരിപാടി കള്‍ രാം മഞ്ചിൽ അരങ്ങേറി. തുടർന്ന് വിഭവ സമൃദ്ധ മായ ഓണ സദ്യയും നടന്നു.