അബുദാബി : ദുബായ് ഇന്റർ നാഷണൽ അക്കാദമിക് സിറ്റി യുടെ വിദ്യാഭ്യാസ പുരസ്‌കാര ത്തിന് മലയാളി കളായ ഫഹറ ഹബീബും, റബീഹ അബ്ബാസും തെര ഞ്ഞെടു ക്ക പ്പെട്ടു.
മണിപ്പാൽ യൂണി വേഴ്‌സിറ്റി യുടെ ദുബായ് ക്യാമ്പ സ്സിലെ BSc ബയോ ടെക്‌നോ ളജി പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി യാണ് ഇരുവരും ഒന്നാം സ്ഥനം നേടിയത്.
അബുദാബി യിൽ താമസിക്കുന്ന പയ്യന്നൂർ കാറമേൽ സ്വദേശി ഹബീബ് റഹ്മാന്റേയും, സൽമ ഹബീബി ന്റേയും മകളാണ് ഫഹറ. മലപ്പുറം കോട്ടക്കൽ സ്വദേശി കളായ പി. എം. അബ്ബാസ്, റഷീദ ദമ്പതി കളുടെ മകളാണ് റബീഹ.
– വാര്‍ത്ത അയച്ചത് : വി. ടി. വി.