ദുബായ് : മധ്യ പൂർവ്വേഷ്യ യിലെ പണമിട പാട് ബ്രാൻ ഡുക ളിൽ ബ്ലോക്ക് ചെയിൻ അധിഷ്ഠിത സേവന ങ്ങൾ നട പ്പിലാ ക്കുന്ന ആദ്യ ബ്രാൻഡു കൾ എന്ന ചരിത്ര പര മായ ഖ്യാതിക്ക് യു. എ. ഇ. എക്സ് ചേഞ്ച്, യൂനി മണി എന്നീ സ്ഥാപന ങ്ങൾ അർഹരാവുന്നു.
ലോക പ്രശസ്ത ഫിനാബ്ലർ നെറ്റ്‌വർ ക്കിലെ പ്രമുഖ ബ്രാൻ ഡു കളായ യു. എ. ഇ. എക്സ് ചേഞ്ചും യൂനി മണി യും ക്രോസ് ബോർഡർ ഇട പാടുകൾ ക്കായി റിപ്പിൾ നെറ്റ് വഴി ബ്ലോക്ക് ചെയിൻ ശൃംഖല യിലേക്ക് പ്രവേശി ക്കുന്ന തോടെ അതിർത്തി കൾക്ക് അപ്പുറം അതിവേഗ ത്തിൽ തടസ്സങ്ങൾ ഇല്ലാതെ തത്സമയം പണ മിട പാടു കൾ നടത്താൻ സാധി ക്കും. തായ്‌ലാൻഡി ലേക്കാണ് ആദ്യ മായി ഇപ്ര കാര മുള്ള അന്താ രാഷ്ട്ര ഇടപാടു കൾ ആരംഭി ക്കുന്നത്. തുടർന്ന് മറ്റു രാജ്യ ങ്ങളി ലേ ക്കും വ്യാപിപ്പിക്കും.
തായ്‌ലാൻഡിലെ പ്രമുഖ ബാങ്കു കളിൽ ഒന്നായ സയാം കൊമേർഷ്യൽ ബാങ്കി ലേക്ക് ലോകത്ത് എവിടെയും ഉള്ള യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി ഉപ ഭോ ക്താ ക്കൾക്ക് തത്സമയം പണം അയക്കു വാനുള്ള സംവി ധാനം ഉദ്‌ഘാ ടനം ചെയ്തു കൊണ്ടാണ് ബ്ലോക്ക് ചെയിൻ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്.
എന്നും തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറ്റമറ്റ സേവന ങ്ങൾ എത്രയും വേഗ ത്തിൽ ലഭ്യ മാ ക്കു ന്നതിൽ പ്രതി ബദ്ധത പുലർ ത്തുന്ന ബ്രാൻ ഡു കൾ എന്ന നിലക്ക് യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി ബ്രാൻഡു കൾ ഏറ്റ വും നൂതന മായ ബ്ലോക്ക് ചെയിൻ സേവനം വഴി വലി യൊരു നാഴിക ക്കല്ല് പിന്നിടുകയാണ്.
ഇതിന് തുണ യാകുന്ന റിപ്പിൾ നെറ്റും സയാം കൊമേർ ഷ്യൽ ബാങ്കും തങ്ങളുടെ മികച്ച പങ്കാളികൾ ആണ് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി ഗ്രൂപ്പ് സി. ഇ. ഒ. യു മായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ഡിജിറ്റൽ യുഗ ത്തിൽ പണമിട പാട് സേവന മേഖല യിൽ സാങ്കേതിക വിദ്യ വിനി യോഗ ത്തിൽ മുന്നിൽ നിൽ ക്കുന്ന യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി ബ്രാൻഡു കൾ രാജ്യാന്തര ഇട പാടു കൾ ക്കു വേണ്ടി രൂപ പ്പെടു ത്തിയ ഈ പുതു പങ്കാളിത്ത ത്തിന്റെ ഭാഗം ആകു വാന്‍ കഴിഞ്ഞ തിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും സഹ കര ണം വിപുല പ്പെടുത്തും എന്നും സയാം കൊമേ ർഷ്യൽ ബാങ്കിന്റെ ടെക്നോളജി കാര്യാ ലയം മേധാവി ഡെച്ചാ പോൾ ലാം വിലായ് പറഞ്ഞു.
യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി ബ്രാൻഡു കൾക്കു പുറമെ ട്രാവലെക്സ്, എക്സ് പ്രസ്സ് മണി, റെമിറ്റ് ടു ഇൻഡ്യ, ഡിറ്റോ ബാങ്ക്, സ്വിച് തുടങ്ങിയ ബ്രാൻഡു കളും ഫിനാബ്ലർ നെറ്റ് വർക്കി ന്റെ കീഴി ലുണ്ട്.
ബ്ലോക്ക് ചെയിൻ സങ്കേതം തങ്ങ ളുടെ എല്ലാ ബ്രാൻഡു കളിലും പരമാവധി പ്രയോ ജന പ്പെടു ത്തുന്ന തിനുള്ള ശ്രമ ങ്ങളി ലാണ് യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി അധികൃതർ.