Tuesday, January 5th, 2016

എടപ്പാള്‍ പ്രവാസി കൂട്ടായ്മ ‘ഇമ എടപ്പാള്‍’ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

logo-ema-edappal-ePathram അബുദാബി : യു. എ. ഇ. യിലെ എടപ്പാള്‍ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ യായ ‘ഇമ എടപ്പാള്‍’ അബു ദാബി കമ്മിറ്റി യുടെ വാര്‍ഷിക ആഘോഷം വിപുലമായ പരിപാടി കളോടെ ജനുവരി 8 വെള്ളിയാഴ്ച രാത്രി 7.30 നു അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.

വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും സംബന്ധി ക്കും. വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വരെ ആദരി ക്കുന്ന തിന്റെ ഭാഗ മായി ഈ വര്‍ഷം മുതല്‍ ‘ഇമ എടപ്പാള്‍’ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

ema-edappal-award-winners-2015-ePathram

മാധ്യമ രംഗത്തു നിരവധി ശ്രദ്ദേയ പ്രവര്‍ത്ത നങ്ങള്‍ നടത്തി യ മാതൃഭുമി ന്യൂസ്‌ അബുദാബി പ്രതിനിധി സമീര്‍ കല്ലറ, സാമൂഹ്യ സേവന രംഗത്ത് നിന്നും എം. എം. നാസര്‍ (നാസര്‍ കാസര്‍ ഗോഡ്), കലാ രംഗത്തു നിന്നും ഇടക്ക – ചെണ്ട വാദകനായ മഹേഷ്‌ ശുക പുരം, സംഗീത രംഗത്തു നിന്നും യുവ ഗായിക അമല്‍ കാരൂത്ത് ബഷീര്‍ എന്നി വരെ ചടങ്ങില്‍ ആദ രിക്കും.

സമ്മേളനാനന്തരം നടക്കുന്ന “ഇശല്‍ മഴ ” എന്ന സംഗീത വിരുന്നില്‍ നോവിന്റെ പാട്ടുകാരന്‍ ജംഷീര്‍ കൈനി ക്കര യുടേ നേതൃത്വ ത്തില്‍ യു.എ. ഇ. യിലെ പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.

കഴിഞ്ഞ പത്തു വര്‍ഷമായി എടപ്പാള്‍ പ്രദേശത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങ ളില്‍ സജീവ മായ ഇടപെടലു കള്‍ നടത്തുകയും അവശത അനുഭവി ക്കുന്ന വര്‍ക്കു ‘ഇമ എടപ്പാള്‍’ വേണ്ടുന്ന സഹായ സഹ കരണ ങ്ങള്‍ എത്തിച്ചു കൊടുക്കു കയും ചെയ്തു വരുന്നുണ്ട്. സ്വന്ത മായി ഭൂമി ഇല്ലാത്ത 14 കുടുംബ ങ്ങള്‍ക്ക് ഇമ ഗ്രാമ ത്തില്‍ അഞ്ചു സെന്റ് ഭൂമി വീതം നല്‍കി ക്കഴിഞ്ഞു. സ്ഥിരം മരുന്നു കഴി ക്കേ ണ്ട തായ പാവ പ്പെട്ട രോഗി കളെ കണ്ടെത്തി അവര്‍ ക്കു മരുന്നും മറ്റു ചികില്‍സാ സൗകര്യ ങ്ങളും നല്‍കി വരുന്നുണ്ട് ഈ കൂട്ടായ്മ.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

Comments are closed.


«
«



  • വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം
  • വിശ്വാസ ലംഘനത്തിന് കടുത്ത ശിക്ഷ : പബ്ലിക് പ്രോസിക്യൂഷന്‍ 
  • തിരക്കുള്ള സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്
  • റമദാനില്‍ 700 തടവുകാരെ യു. എ. ഇ. മോചിപ്പിക്കും  
  • അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും
  • അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി
  • സുവർണ്ണ ജൂബിലി : യു. എ. ഇ. യുടെ പുതിയ കറൻസി
  • ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
  • കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ
  • മെഹ്ഫിൽ ചെറുകഥാ മത്സരം
  • വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു
  • കെ. വി. ഇഖ്ബാലിന് ഇടപ്പാളയം യാത്രയയപ്പ് നല്‍കി 
  • ‘പെ​രു​മ്പാ​വൂ​ർ പെ​രു​മ’ ഡോ​ക്യു​മെന്‍റ​റി വി​ജ​യി​കള്‍​
  • കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ
  • ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂം അന്തരിച്ചു
  • പയസ്വിനി അവധിക്കാല ക്യാമ്പ്
  • ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി
  • പള്ളികളിലെ തറാവീഹ് പ്രാർത്ഥനക്ക് അനുമതി
  • ഗുരു ചേമഞ്ചേരി യുടെ നിര്യാണത്തിൽ അനുശോചിച്ചു
  • യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine