അബുദാബി : മലയാളി സമാജം – യു. എ. ഇ. എക്സ് ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്ലറ്റിക് മീറ്റ് ജനുവരി 29 വെള്ളിയാഴ്ച ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബ് മൈതാനത്ത് നടക്കും.
മത്സര ങ്ങളില്‍ പങ്കെടുക്കു വാനുള്ള അപേക്ഷാ ഫോറം സമാജം വെബ് സൈറ്റില്‍ ലഭ്യമാണ്. വിവര ങ്ങള്‍ക്ക് : 050 – 44 62 078, 050 – 7213 724.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, പ്രവാസി, മലയാളി സമാജം