ഷാർജ : പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കു ന്നതിന്റെ ഭാഗ മായി പാം പുസ്തക പ്പുര നൽകി വരുന്ന ‘അക്ഷര തൂലിക കഥാ പുരസ്കാരം’ 2020 മാ൪ച്ച് 6 വെള്ളിയാഴ്ച ഷാ൪ജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ നടക്കുന്ന പാം സ൪ഗ്ഗ സംഗമ ത്തിൽ വെച്ച് സമ്മാനിക്കും.

വൈ. എ. സാജിദ, കല്യാണി ശ്രീകുമാ൪, അസി
വൈ. എ. സാജിദ (കഥ : ശവപ്പെട്ടി കളുടെ കാവൽ ക്കാരൻ), കല്യാണി ശ്രീകുമാ൪ (കഥ : കാളിമാ), അസി (കഥ : ക്രൂയിസ്) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ‘അക്ഷര തൂലിക കഥാ പുരസ്കാരം’ സമ്മാനിക്കുക.
കെ. പി. രാമനുണ്ണി ചെയ൪മാനും പോൾ സെബാസ്റ്റ്യൻ, അനിൽ ദേവസ്സി, പി. സി. പ്രതീഷ് എന്നിവ൪ അംഗങ്ങളു മായ ജഡ്ജിംഗ് കമ്മിറ്റി യാണ് വിജയി കളെ തെരഞ്ഞെ ടുത്തത്.
- പാം പുസ്തക പ്പുര സ൪ഗ്ഗ സംഗമം
- Tag : സാഹിത്യം
- പുസ്തക പ്രകാശനം
- പാം അക്ഷര തൂലിക അവാര്‍ഡ്
- പാം അക്ഷര തൂലിക പുരസ്കാരം
- അക്ഷര തൂലിക കഥാ മല്‍സര വിജയികള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: palm-books, പ്രവാസി, ബഹുമതി, ഷാർജ, സംഘടന, സാഹിത്യം