
ദുബായ് : പാം സാഹിത്യ സഹകരണ സംഘ ത്തിന്റെ അക്ഷര മുദ്ര പുരസ്കാര ജേതാവും പ്രശസ്ത എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്തകനു മായ ലത്തീഫ് മമ്മിയൂരിനെ മാതൃ സംഘടന യായ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ആദരിച്ചു.
ജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭാവന ക്കും മറ്റ് ഇതര സംഘടന കള്‍ക്കും ലത്തീഫ് മമ്മിയൂര്‍ തയ്യാറാക്കിയ ചിത്രീകരണങ്ങള്‍ അഭിനന്ദനാര്‍ഹാമാണ്.
ഷാനവാസ് ചാവക്കാട്, ബഷീര്‍ തിക്കോടി, ഷാജി ഹനീഫ്, വി. പി. മമ്മുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
- pma





























