Tuesday, April 30th, 2013

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വടകര മഹോല്‍സവം

vatakara-nri-forum-vatakara-maholsavam-2012-ePathram
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ വടകര മഹോല്‍സവം പ്രവാസി മലയാളികളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി. കെ. എസ്. സി. അങ്കണത്തില്‍ ഒരുക്കിയ ‘അഞ്ചു വിളക്ക് കവല’ യില്‍ കോഴിക്കോട് സര്‍വ കലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ. കെ. എന്‍. കുറുപ്പ് കൊടിയേറ്റിയ തോടെ വടകരച്ചന്തയ്ക്ക് തുടക്കമായി.

ചന്ത യില്‍ അറവന, കടകോല്‍, വട്ടപ്പലക, കൊപ്ര ക്കോല്‍, നാഴി, തെരുവ, കിണ്ടി, ചിരവ, ഭരണി, മുറം, തടുപ്പ, കുട്ട, കപ്പിയും കയറും, വിശറി, കിണ്ണം, മരപ്പലക, പാള, റാന്തല്‍, ആട്ടുകല്ല്, കലപ്പ തുടങ്ങിയ വയെല്ലാം പുതു തലമുറയ്ക്ക് കൗതുക ക്കാഴ്ചകളായി.

മലബാറിന്റെ തനതു പലഹാരങ്ങള്‍ മേളയിലെ ആകര്‍ഷക ഘടകമായി. മുട്ട സുറുക്ക, മുട്ടമാല, കാരയപ്പം, കല്ലുമ്മക്കായ നിറച്ചത്, മണ്ട, വല്യമണ്ട, പൊട്ട്യപ്പം, അച്ചപ്പം, പത്തിരി, കായപ്പോള, കുഴലപ്പം, പനീര്‍പ്പെട്ടി, പഴംകേക്ക്, മീന്‍ നിറച്ചത്, നെയ്പ്പത്തിരി, ഉന്നക്കായ, ചട്ടിപ്പത്തിരി, കിണ്ണത്തപ്പം, കോഴിയട, ഏലാഞ്ചി, കടലപ്പത്തിരി, ഇറച്ചി പ്പത്തിരി, എന്നിവയെല്ലാം വടകര മഹോത്സവ ത്തില്‍ ഒരുക്കി യിരുന്നു.

വടകരച്ചന്തയ്ക്ക് ഹരം പകര്‍ന്ന് കളരി പ്പയറ്റ്, തെയ്യം, കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും അരങ്ങില്‍ നിറഞ്ഞു. വടകരച്ചന്ത യില്‍ അതിഥി യായി എത്തിയ ഈജിപ്തുകാരന്‍ അവതരിപ്പിച്ച തനൂറാ നൃത്തവും ആസ്വാദകര്‍ക്ക് ദൃശ്യ വിരുന്നായി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ലുലുവില്‍ ഇന്ത്യാ ഉത്സവ് ആഗസ്റ്റ് 15 മുതല്‍
 • സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
 • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം
 • സോക്കർ 2022 സീസൺ-1 ആഗസ്റ്റ് 21ന്
 • ഇന്ത്യൻ സ്വാതന്ത്ര്യ സമരം ; ചരിത്ര നാൾ വഴികളിലൂടെ – ഇസ്ലാമിക് സെന്‍ററില്‍ മത്സരങ്ങള്‍
 • വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്
 • ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം
 • പ്രവാസി ക്ഷേമ പദ്ധതികൾ : ഇസ്ലാമിക് സെന്‍ററില്‍ ബോധ വത്കരണ സെമിനാർ
 • ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ
 • പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം
 • ചിരന്തന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
 • പെരുമ പയ്യോളിയുടെ ‘സ്നേഹാദരം’
 • ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗം : 1,05,300 പേര്‍ക്ക് പിഴ ചുമത്തി
 • പോലീസ് മുന്നറിയിപ്പ് വീണ്ടും : അ​ന​ധി​കൃ​ത ടാക്സി​ക​ള്‍ക്ക് 3000 ദി​ര്‍ഹം പി​ഴ
 • മുഹര്‍റം ഒന്ന് : ഒമാനില്‍ ജൂലായ് 31 ന് പൊതു അവധി
 • വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു
 • ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി
 • ബു​ർ​ജ്​ ഖ​ലീ​ഫ സന്ദര്‍ശിക്കുവാന്‍ ടിക്കറ്റിന് 60 ദി​ർഹം മാത്രം
 • അൽഐനിൽ എം​ബ​സ്സി സേ​വ​ന​ങ്ങ​ൾ ഇനി ഞാ​യ​റാ​ഴ്ച
 • അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine