അബുദാബി : എയർ അറേബ്യ യാത്രക്കാർക്ക് ഇനി അബുദാബി ഹംദാൻ സ്ട്രീറ്റിലെ സെയില്‍സ് ഷോപ്പില്‍ ചെക്ക്-ഇൻ ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പു വരെ ബാഗേജ്ജ് നല്കി സീറ്റ് തെരഞ്ഞെടുക്കുവാനും ബോര്‍ഡിംഗ് പാസ്സ് കൈപ്പറ്റാനും സാധിക്കും. (AED 20 handling fee is applicable)
രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് ഹംദാന്‍ സ്ട്രീറ്റില്‍ ജംബോ ഇലക്ട്രോണിക്സിനു സമീപമുള്ള എയര്‍ അറേബ്യ സെയില്‍സ് ഷോപ്പ് തുറന്നു പ്രവര്‍ത്തിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പ്രവാസി, യു.എ.ഇ., വിമാനം, വ്യവസായം, സാമ്പത്തികം