Saturday, October 15th, 2011

പ്രസക്തി യുടെ വയലാര്‍ അനുസ്മരണം

prasakthi-uae-aswamedham-ePathram

ഷാര്‍ജ : അശ്വമേധം എന്ന പേരില്‍ പ്രസക്തി യു. എ. ഇ. സംഘടിപ്പിക്കുന്ന വയലാര്‍ അനുസ്മരണം വിവിധ പരിപാടി കളോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച 3 മണിക്ക് നടക്കും.
 
ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ സംഘ ചിത്രരചന യോടെ 3 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ വൈകീട്ട് 5 മണിക്ക് കവിയരങ്ങ്, 6.30ന് സെമിനാര്‍, 8.30ന് ചിത്രീകരണം എന്നിവ ഉണ്ടായിരിക്കും.
 
പ്രവാസ ലോകത്തെ ശ്രദ്ധേയരായ സൈനുദ്ധീന്‍ ഖുറൈഷി, ശിവപ്രസാദ്‌, നസീര്‍ കടിക്കാട്, അനൂപ്‌ ചന്ദ്രന്‍, രാജേഷ്‌ ചിത്തിര,  ടി. എ. ശശി, അസ്മോ പുത്തഞ്ചിറ, അഷ്‌റഫ്‌ ചമ്പാട്‌ തുടങ്ങിയവര്‍ കവിയരങ്ങില്‍ സംബന്ധിക്കും.
 
‘നവോത്ഥാനം മലയാള സാഹിത്യത്തില്‍’ എന്ന   വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ ജി. എസ്. പത്മ കുമാര്‍ വിഷയം അവതരിപ്പിക്കും. രാജീവ്‌ ചേലനാട്ട് ഉദ്ഘാടകനും, ഇ പത്രം കോളമിസ്റ്റും പ്രസക്തി വൈസ്‌ പ്രസിഡണ്ടു മായ ഫൈസല്‍ ബാവ അദ്ധ്യക്ഷനും ആയിരിക്കും.  വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
 

basheer-narayani-epathram

തുടര്‍ന്ന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ മതിലുകള്‍ എന്ന കൃതിയെ ആസ്പദമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കുന്ന ‘മതിലു കള്‍ക്കപ്പുറം’ എന്ന ചിത്രീകരണം അവതരിപ്പിക്കും.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഭക്ഷ്യഎണ്ണ ‘കൊറോളി’ സൂപ്പർ ബ്രാൻഡ്‌സ് പുരസ്കാര ജേതാവ്
 • സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര
 • കുട്ടികൾക്കായി ‘അ…ആ…ഇ…ഈ…’ ജൂൺ 29 ശനി യാഴ്ച കെ. എസ്. സി. യിൽ
 • സമാജം ചെസ്സ് ടൂര്‍ണ്ണ മെന്റ് വെള്ളി യാഴ്ച
 • ശൈഖ് സായിദിന് ആദരം : ബഹിരാകാശ യാത്ര യുടെ ലോഗോ പുറത്തിറക്കി
 • പ്രവാസി നിക്ഷേപ കന് ആദരാ ഞ്ജലി കൾ : ഇൻകാസ് അബു ദാബി
 • ഫെഡറൽ നാഷണൽ കൗൺ സിലിൽ വനിതാ പ്രാതി നിധ്യം 50 ശതമാനം
 • നോര്‍ക്ക റൂട്ട്സ് മുഖേന ഒമാനിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു
 • ഗതാഗത നിയന്ത്രണം
 • കെ. എസ്. സി. ‘ശലഭോത്സവം 2019’ ജൂൺ 20 ന്
 • അബുദാബി യില്‍ ‘മിലൻ 2019’ അരങ്ങേറുന്നു
 • ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെ ആദരിക്കുന്നു
 • കൂട്ടം കെ. കെ. ടി. എം. സംഗമം വെള്ളി യാഴ്ച
 • ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു
 • നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി
 • കെ. എസ്. സി. സമ്മർ ക്യാമ്പ് (വേനൽ ത്തുമ്പി കൾ 2019)
 • ഏകത മെഡിക്കൽ ബോധ വൽക്കരണ ക്ലാസ്സ്‌
 • ഷാജി പുഷ്പാംഗദന്റെ ‘ഇൻഷാ അള്ളാ…’ യിലെ ഗാനം റിലീസ് ചെയ്യുന്നു.
 • യുവ ജന സഖ്യം പ്രവർത്തന ഉദ്ഘാടനം
 • മൂസ്സ എരഞ്ഞോളി യുടെ സ്മരണ യില്‍ ചെറിയ പെരുന്നാൾ പരിപാടി കള്‍ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine