അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അരങ്ങ് സാംസ്കാരിക വേദി കുടുംബ സംഗമം ഒരുക്കി. പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് തിരിച്ചു പോകുന്ന ട്രഷറർ എ. മുഹമ്മദ് സലീമിനു യാത്ര യയപ്പു നൽകി.
പ്രസിഡന്റ് എ. എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ദശ പുത്രൻ, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, കേശവൻ ലാലി, സജീവ് വൺ നെസ്, സൈജു പിള്ള, സിന്ധു ലാലി, രാജേഷ് ലാല്‍, അജിത് പിള്ള എന്നിവർ പ്രസംഗിച്ചു. അംഗ ങ്ങളു ടെയും കുട്ടി കളു ടെയും വിവിധ കലാ പരി പാടി കളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, മലയാളി സമാജം