ദുബായ് : എമിറേറ്റിലെ താമസക്കാര്‍ക്ക് ആരോഗ്യ പരി രക്ഷ ഉറപ്പു വരുത്തു ന്നതി നായി നിര്‍ ബന്ധ മാക്കിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍ സിന് അപേക്ഷ സ്വീകരി ക്കുന്ന അവ സാന ദിവസ മായ ഡിസംബര്‍ 31 എന്നതില്‍ നിന്നു മുള്ള കാലാവധി ദീര്‍ഘി പ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ (ഡി. എച്ച്. എ) അറി യിച്ചു.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ദുബാ യില്‍ ഇനിയും 80,000 പേര്‍ എടുക്കു വാന്‍ ഉണ്ട്.
പോളിസി എടുക്കാത്ത വര്‍ക്ക് ഡിസം ബര്‍ 31ന് ശേഷം പിഴ ഈടാക്കും എന്നാണ് നേരത്തേ പ്രഖ്യാ പിച്ചി രുന്നത്. എന്നാല്‍ അപേക്ഷ കരു ടെയും ഇന്‍ഷ്വറന്‍സ് കമ്പനി കളു ടെയും സൗകര്യം പരി ഗണി ച്ചാണ് അപേക്ഷ കള്‍ സ്വീക രി ക്കുന്ന തിനുള്ള കാലവധി നീട്ടി യത് എന്നും പുതു വര്‍ഷ ത്തിന്‍െറ തുടക്ക ത്തിലും അപേക്ഷ സ്വീകരിക്കും എന്നും ഡി. എച്ച്. എ. അറിയിച്ചു. ഇത് രണ്ടാം തവണ യാണ് സമയ പരിധി നീട്ടി നല്‍കുന്നത്. എന്നാല്‍ കാലാ വധി ദീര്‍ഘി പ്പിച്ചു എങ്കിലും അപേക്ഷ സ്വീക രി ക്കുന്ന അവസാന തീയ്യതി എതാണ് എന്നു പ്രഖ്യാപിച്ചിട്ടില്ല.
കൂടുതല്‍ വിശദാംശ ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കു കയോ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളി ക്കുക യോ ചെയ്യാ വുന്ന താണ്.
- pma