Sunday, April 2nd, 2017

ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ പിഴ

logo-uae-ministry-of-health-ePathram.jpg
ദുബായ് : എമിറേറ്റിലെ താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബ്ബ ന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍ സിനുള്ള സമയ പരിധി മാര്‍ച്ച് 31 നു അവ സാനിച്ചു.

ആശ്രിത വിസ യില്‍ ഉള്ള വര്‍ക്കും തൊഴി ലാളി കള്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ഉറപ്പാ ക്കേണ്ടത് സ്‌പോ ണ്‍ സര്‍ മാരുടെ ഉത്തര വാദി ത്വമാണ്. കുടുംബ മായി താമസി ക്കുന്നവര്‍ ഭാര്യ, മക്കള്‍, മറ്റുള്ള ആശ്രിതര്‍ എന്നി വരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉറപ്പാക്കണം.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്ത സ്‌പോണ്‍ സര്‍ക്ക് ഓരോ മാസവും 500 ദിര്‍ഹമാണ് പിഴ ഈടാക്കുക. ചട്ടം ലംഘി ക്കുന്ന വര്‍ക്ക് വിസ പുതുക്കു വാനോ പുതിയ വിസ എടുക്കു വാനോ കഴിയില്ല.

isahd-new-health-insurance-system-in-dubai-ePathram

നിര്‍ബ്ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യായ ‘ഇസ്ആദ്‘ 2014 മുതല്‍ മൂന്നു ഘട്ട ങ്ങളിൽ ആയാണ് നടപ്പാ ക്കിയത്.

2017 ഡിസംബര്‍ 31 ന് ശേഷം രാജ്യത്ത് എത്തുന്ന സന്ദര്‍ശ കര്‍ക്കും നിര്‍ബ്ബ ന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ബാധക മാണ്. സന്ദര്‍ശക വിസ നല്‍കുന്ന കമ്പനി കള്‍ക്കും ട്രാവല്‍ ഏജന്‍സി കള്‍ക്കു മാണ് ഇതിന്റെ ഉത്തര വാദിത്വം. ഇന്‍ഷ്വ റന്‍സ് പ്രീമിയം തുക വിസ നിരക്കി നോടോപ്പം ഈടാക്കും.

കൂടുതല്‍ വിശദാംശ ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കു കയോ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളി ക്കുക യോ ചെയ്യാ വുന്ന താണ്.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍
  • അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ : നിയമം കര്‍ശ്ശനമാക്കി പോലീസ്
  • ശമ്പളം മുടങ്ങിയാൽ അറിയിക്കണം എന്ന് ഇന്ത്യന്‍ എംബസ്സി നിർദ്ദേശം
  • റമദാൻ ആശംസ കളുമായി യു. എ. ഇ. ഭരണാധി കാരി കൾ
  • ഐ.എസ്. സി. ഖുർ ആൻ പാരാ യണ മത്സരം : ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി
  • ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു
  • ഖത്തമുൽ ഖുർആൻ പാരായണവും മൻഖൂസ് മൌലിദ് സദസ്സും
  • പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി
  • കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും
  • ഗീവർഗ്ഗീസ് സഹദാ യുടെ ഓർമ്മ പ്പെരുന്നാൾ ആചരിച്ചു
  • മലയാളി സമാജം ഭരണ സമിതി അധികാരമേറ്റു
  • ഇസ്‍ലാമിക് സെന്റർ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം
  • ദുബായില്‍ ഒരു വീട് : യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ
  • ഗുരുവായൂരപ്പൻ കോളേജ് ‘മധുര സ്‌മൃതികൾ’
  • ഇസ്ലാമിക് സെന്റർ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച
  • എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം
  • സൂര്യ ഫെസ്റ്റിവൽ : കുച്ചിപ്പുടി യും ഭരത നാട്യവും ഒരേ വേദി യിൽ
  • ഓൺ ലൈൻ വഴി ഹാഫിലാത്ത് കാര്‍ഡില്‍ പണം ഇടാം
  • പയ്യന്നൂർ സൗഹൃദ വേദി സുധീർ കുമാർ ഷെട്ടിക്ക് യാത്ര യ യപ്പ്‌ നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine