അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

September 4th, 2018

uae-president-issues-national-law-of-reading-ePathram
അബുദാബി : ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന പത്താമത് അൽ ഐൻ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ അൽ ഐൻ കൺ വൻഷൻ സെന്ററില്‍ നടക്കും.

വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്കു ഒരു മണി വരെയും വൈകു ന്നേരം 5 മണി മുതല്‍ രാത്രി ഒന്‍പതു മണി വരേയും സന്ദര്‍ശ കര്‍ ക്കു പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യം ആയിരി ക്കും.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , , , ,

Comments Off on അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

പുലിക്കളിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു

August 27th, 2018

pulikkali-trichur-onam-epathram
തൃശൂർ : ഓണാഘോഷ ങ്ങളുടെ ഭാഗ മായി തൃശൂരിൽ ചൊവ്വാഴ്ച നടത്താനിരുന്ന പുലിക്കളിക്ക് ജില്ലാ കള ക്ടര്‍ അനുമതി നിഷേധിച്ചു. പ്രളയ ദുരന്ത നിവാരണ പ്രവര്‍ ത്തന ങ്ങള്‍ തുടരുന്നു എന്നതി നാലാണ് പുലി ക്കളി ക്ക് അനുമതി നിഷേധിച്ചത് എന്ന് ജില്ലാ കളക്ടര്‍ ടി. വി. അനുപമ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പുലിക്കളിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു

പ്രളയത്തില്‍ രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യ വര്‍ക്കു വേ​ണ്ടി ഇ​ട​ പെ​ടും : ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി

August 22nd, 2018

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : കേരള ത്തിലെ പ്രളയ ത്തിൽ പാസ്സ്പോർട്ട്, വിസ, സർട്ടി ഫിക്കറ്റു കൾ തുടങ്ങിയ രേഖ കൾ നഷ്ട പ്പെട്ട പ്രവാസി കള്‍ ഉ ണ്ടെങ്കിൽ അവർക്ക് ഇളവു കൾ അനു വദി ക്കുവാൻ ശ്രമിക്കും എന്നും അതി നായി യു. എ. ഇ. അധി കൃത രു മായി ബന്ധ പ്പെടും എന്നും ഇന്ത്യൻ സ്ഥാന പതി നവ് ദീപ് സിംഗ് സൂരി.

യു. എ. ഇ. യിൽ നിന്നും അവധിക്ക് നാട്ടിലേക്കു പോയി പ്രളയം കാരണം തിരിച്ചെ ത്തുവാന്‍ കഴി യാതെ വരുന്ന വിദ്യാർ ത്ഥികളുടെ പ്രയാസ ങ്ങൾ പരി ഹരിക്കു വാനും യു. എ. ഇ. വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രാ ലയ ത്തെയും എമി റേറ്റു കളിലെ വിദ്യാഭ്യാസ അഥോ റിറ്റി കളെയും സമീപിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

വിവിധ ഇന്ത്യൻ സംഘടന കളുടെ പ്രതി നിധി യോഗ ത്തിലാണ് ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിംഗ് സൂരി കാര്യങ്ങള്‍ വിശദീകരിച്ചത്.

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുല്‍, മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.

യു. എ. ഇ. യിൽ നിന്നു കേരള ത്തിലെ ദുരി താശ്വാസ പ്രവർത്തന ങ്ങൾ ക്കായി സാമ്പത്തിക സഹായം ചെയ്യു വാന്‍ ഉദ്ദേ ശിക്കു ന്നവർ മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്കോ യു. എ. ഇ. പ്രഖ്യാപിച്ച റിലീഫ് പദ്ധതി കളി ലേക്കോ ആണ് നൽകേണ്ടത് എന്നും സ്ഥാനപതി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പ്രളയത്തില്‍ രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യ വര്‍ക്കു വേ​ണ്ടി ഇ​ട​ പെ​ടും : ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി

പ്രളയത്തില്‍ രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യ വര്‍ക്കു വേ​ണ്ടി ഇ​ട​ പെ​ടും : ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി

August 22nd, 2018

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : കേരള ത്തിലെ പ്രളയ ത്തിൽ പാസ്സ്പോർട്ട്, വിസ, സർട്ടി ഫിക്കറ്റു കൾ തുടങ്ങിയ രേഖ കൾ നഷ്ട പ്പെട്ട പ്രവാസി കള്‍ ഉ ണ്ടെങ്കിൽ അവർക്ക് ഇളവു കൾ അനു വദി ക്കുവാൻ ശ്രമിക്കും എന്നും അതി നായി യു. എ. ഇ. അധി കൃത രു മായി ബന്ധ പ്പെടും എന്നും ഇന്ത്യൻ സ്ഥാന പതി നവ് ദീപ് സിംഗ് സൂരി.

യു. എ. ഇ. യിൽ നിന്നും അവധിക്ക് നാട്ടിലേക്കു പോയി പ്രളയം കാരണം തിരിച്ചെ ത്തുവാന്‍ കഴി യാതെ വരുന്ന വിദ്യാർ ത്ഥികളുടെ പ്രയാസ ങ്ങൾ പരി ഹരിക്കു വാനും യു. എ. ഇ. വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രാ ലയ ത്തെയും എമി റേറ്റു കളിലെ വിദ്യാഭ്യാസ അഥോ റിറ്റി കളെയും സമീപിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. വിവിധ ഇന്ത്യൻ സംഘടന കളുടെ പ്രതി നിധി യോഗ ത്തിലാണ് ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിംഗ് സൂരി കാര്യങ്ങള്‍ വിശദീകരിച്ചത്.

യു. എ. ഇ. യിൽ നിന്നു കേരള ത്തിലെ ദുരി താശ്വാസ പ്രവർത്തന ങ്ങൾ ക്കായി സാമ്പത്തിക സഹായം ചെയ്യു വാന്‍ ഉദ്ദേ ശിക്കു ന്നവർ മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്കോ യു. എ. ഇ. പ്രഖ്യാപിച്ച റിലീഫ് പദ്ധതി കളി ലേക്കോ ആണ് നൽകേണ്ടത് എന്നും സ്ഥാന പതി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പ്രളയത്തില്‍ രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യ വര്‍ക്കു വേ​ണ്ടി ഇ​ട​ പെ​ടും : ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി

ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി

August 18th, 2018

hajj-epathram
അബുദാബി : യു. എ. ഇ. യിൽ സ്വകാര്യ മേഖല ക്ക് ബലി പെരു ന്നാൾ അവധി മൂന്നു ദിവസം ആയി രിക്കും എന്ന് മനുഷ്യ വിഭവ ശേഷി –സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

അറഫാ ദിനമായ (ഹജ്ജ്) ആഗസ്റ്റ് 20 (തിങ്കൾ) മുതൽ 22 (ബുധൻ) വരെയാണ് സ്വകാര്യ മേഖല യുടെ അവധി. എന്നാല്‍ സര്‍ക്കാര്‍ – പൊതു മേഖലാ സ്ഥാപന ങ്ങള്‍ക്ക് ഇൗ മാസം 19 (ഞായര്‍) മുതൽ 23 (വ്യാഴം) വരെ അഞ്ചു ദിവസം അവധി ആയിരിക്കും.

തുടര്‍ന്നുള്ള രണ്ട് ദിവസം വാരാന്ത്യഅവധി കൾ കൂടി കഴിഞ്ഞ് ഇൗ മാസം 26 ഞായര്‍ മുതല്‍ യു. എ. ഇ. യിലെ സർക്കാർ സ്ഥാപന ങ്ങള്‍ പ്രവര്‍ ത്തിച്ചു തുടങ്ങും.

- pma

വായിക്കുക: , , ,

Comments Off on ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി

Page 70 of 111« First...102030...6869707172...8090100...Last »

« Previous Page« Previous « ഇമ്രാൻ ഖാന്‍ പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു
Next »Next Page » മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha