അബുദാബി : എമിരേറ്റ്സ് റെഡ് ക്രസന്റി ന്റെ ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങൾ ക്കും ജീവ കാരുണ്യ പദ്ധതി കളി ലേക്കു മായി വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഒരു മില്യണ്‍ ഡോളർ ധന സഹായം നൽകി.
അബുദാബി റെഡ് ക്രെസന്റ് ആസ്ഥാനത്ത് നടന്ന ചട ങ്ങില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിക്ക് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് എം. ഡി. ഡോ. ഷംസീര്‍ വയ ലില്‍ ചെക്ക് കൈ മാറി.
യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ‘2017 ഇയർ ഓഫ് ഗിവിംഗ്’ വർഷമായി പ്രഖ്യാപിച്ച തിന്റെ അടിസ്ഥാന ത്തിലാണ് ഇത്.
യെമനില്‍ റെഡ് ക്രെസന്റ് സംഘടി പ്പിക്കുന്ന ദുരിതാ ശ്വാസ പ്രവര്‍ത്തന ങ്ങള്‍ ക്കായി ഈ തുക വിനി യോഗി ക്കും എന്നും റെഡ് ക്രെസന്റി ന്റെ നിരവധി പദ്ധതി കളില്‍ വി. പി. എസ്. ഗ്രൂപ്പി ന്റെ സഹായം ലഭിച്ച തായും അല്‍ ഫലാഹി പറഞ്ഞു.
- കരാറില്‍ ഒപ്പു വെച്ചു
- മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു
- അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് തറക്കല്ലിട്ടു
- ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം
- ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം
- ഗവേഷണ മേഖലയിൽ പുതിയ പദ്ധതികളു മായി വി. പി. എസ്. ഹെൽത്ത് കെയർ
- ക്യാൻസർ ചികിത്സ : ആധുനിക സജ്ജീകരണങ്ങളു മായി വി. പി. എസ്. ആശുപത്രി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, യു.എ.ഇ., വ്യവസായം, സാമൂഹ്യ സേവനം