മസ്കത്ത് : ഒമാന്‍ ഭരണാധി കാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ‘അറബ് മാന്‍ ഇന്‍റര്‍ നാഷണല്‍’ പുര സ്കാരം സമ്മാനിച്ചു.
മനുഷ്യാവ കാശ സംരക്ഷണ പ്രവര്‍ ത്തന ങ്ങള്‍ ക്കുള്ള അംഗീകാര മായി ട്ടാണ് നോര്‍വേ കേന്ദ്ര മായ അറബ് – യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന്‍െറ പുര സ്കാരം സുൽത്താനെ തേടി എത്തിയത്.
പ്രാദേശിക തല ത്തിലും അറബ് മേഖല യിലും അന്താ രാഷ്ട്ര തല ത്തിലും മനുഷ്യാവ കാശവും സമാ ധാനവും ഉറപ്പാ ക്കുന്ന തിനുള്ള പരി ശ്രമ ങ്ങളെ മാനി ച്ചാണ് ഒമാൻ ഭര ണാധി കാരിയെ തെര ഞ്ഞെടു ത്തത് എന്നും ടൈംസ് ഓഫ് ഒമാൻ പത്രം റിപ്പോർട്ട് ചെയ്തു.
2006ല്‍ നോര്‍വേ യിലെ ഓസ്ലോ കേന്ദ്ര മായി പ്രവര്‍ത്തനം ആരംഭിച്ച സന്നദ്ധ സംഘടന യായ അറബ് – യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈ റ്റ്സ് മിഡിൽ ഈസ്റ്റി ലെയും അറബ് സമൂഹ ങ്ങളി ലെയും മനുഷ്യാവ കാശ സംരക്ഷ ണാർത്ഥം പ്രവര്‍ത്തി ക്കുന്ന സംഘടന യാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, ജീവകാരുണ്യം, ബഹുമതി, സാമൂഹ്യ സേവനം