അബുദാബി : ഇന്‍റർനാഷണൽ റെഡ്ക്രോസ് ഓഫീസ് അബുദാബിയിൽ സ്ഥാപിക്കുവാന്‍ ഉള്ള കരാറിന് യു. എ. ഇ. മന്ത്രി സഭ അംഗീകാരം നല്‍കി. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ജീവകാരുണ്യം, ബഹുമതി, യു.എ.ഇ., സാമൂഹ്യ സേവനം