കണ്ണൂർ ഷെരീഫിന്റെ മെഹ്ഫിൽ അബുദാബി യിൽ

September 30th, 2018

kannur-shareef-mehfil-alif-media-ePathram
അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാർഷിക ത്തോട് അനുബന്ധിച്ച് പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫ് അവതരി പ്പിക്കുന്ന ‘മെഹ്‌ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ അരങ്ങേറും എന്ന് സംഘാ ടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി അലിഫ് മീഡിയ നൽകി വരുന്ന വിവിധ പുരസ്കാര ങ്ങളും ഇതേ വേദി യിൽ സമ്മാനിക്കും.

ഈ വർഷ ത്തെ ‘യുവ കർമ്മ’ പുര സ്‌കാരം സാമൂഹ്യ പ്രവർ ത്തകൻ ഫിറോസ് കുന്നും പറമ്പിൽ ഏറ്റു വാങ്ങും. അലിഫ് മീഡിയ ‘മാധ്യമ ശ്രീ’ പുരസ്കാരം റാഷിദ്‌ പൂമാടം (സിറാജ് ദിനപ്പത്രം), അപ് കമിംഗ് ആർട്ടിസ്റ്റ് നൂറ നുജൂം നിയാസ്, സമഗ്ര സംഭാവനക്ക് ഇശൽ ബാൻഡ് അബു ദാബി, യുവ സംരംഭക പുര സ്‌കാരം റസീൽ പുളിക്കൽ (ബെസ്റ്റ് കാർഗോ) എന്നി വർക്ക് സമ്മാനിക്കും.

വാർത്താ സമ്മേളനത്തിൽ മുഹമ്മദലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ സുബൈർ തളിപ്പറമ്പ്, ഷൗക്കത്ത് വാണിമേൽ, സമീർ വാണിമേൽ, ഷാജു മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂർ ഷെരീഫിന്റെ മെഹ്ഫിൽ അബുദാബി യിൽ

സായിദ് വർഷാചരണം : ഇസ്‌ലാഹി സെന്റർ എക്സിബിഷൻ

September 26th, 2018

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathramഅബുദാബി : സായിദ് വർഷാചരണ (ഇയര്‍ ഓഫ് സായിദ്) ത്തിന്റെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, മുസ്സഫ യിലെ ബ്രൈറ്റ് റൈഡേ ഴ്സ് സ്കൂളിൽ എക്സിബിഷൻ സംഘ ടിപ്പി ക്കുന്നു.

‘എവര്‍ ലാസ്റ്റിംഗ് ലൈഫ്’ എന്ന പേരില്‍ സെപ്റ്റം ബർ 26, 27, 28 (ബുധൻ, വ്യാഴം, വെള്ളി) തിയ്യതി കളി ലാണ് പ്രദർശനം.

യു. എ. ഇ. രാഷ്‌ട്ര പിതാവ് ശൈഖ് സായിദി ന്റെ പ്രധാന വീക്ഷണ ങ്ങളും പ്രസ്താവന കളും അട ങ്ങുന്ന OUR FATHER എന്ന സെഷനോടെ യാണ്‌ എക്സിബിഷന്‍ തുടങ്ങുന്നത്.

ബുധൻ, വ്യാഴം ദിവസ ങ്ങളിൽ രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ വിദ്യാര്‍ ത്ഥി കള്‍ ക്കും രക്ഷിതാ ക്കൾക്കും മാത്ര മാണ് പ്രവേശനം.

വെള്ളി ഉച്ചക്ക് 2 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പൊതു ജന ങ്ങള്‍ക്ക് മാത്ര മാ യും പ്രദര്‍ശനം പരി മിത പ്പെടുത്തി യിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 180 4852, 055 209 6424

 Year of Zayed 

- pma

വായിക്കുക: , , , , ,

Comments Off on സായിദ് വർഷാചരണം : ഇസ്‌ലാഹി സെന്റർ എക്സിബിഷൻ

സ​മാ​ജം നാ​ട​കോ​ത്സ​വം : ന​വം​ബ​ര്‍ ഒന്നിന് അരങ്ങുണരും

September 8th, 2018

drama-fest-alain-isc-epathram
അബുദാബി : മലയാളി സമാജം നാടകോത്സവം കേരള പ്പിറവി ദിന മായ നവംബര്‍ ഒന്നിന് ആരംഭിക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള നാടക സംഘ ങ്ങളുടെ പത്തു നാടക ങ്ങളാണ് നാട കോത്സവ ത്തിൽ അരങ്ങിൽ എത്തുക. നാട്ടില്‍ നിന്നും എത്തുന്ന പ്രഗല്‍ഭ രായ വിധി കര്‍ ത്താ ക്കൾ ആയിരിക്കും ജൂറി പാനലില്‍ ഉണ്ടായിരിക്കുക.

പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന നാടക സമിതി കള്‍ സെപ്റ്റംബര്‍ 30 ന് മുമ്പായി സൃഷ്ടി യുടെ സംക്ഷിപ്ത രൂപം സമാജ ത്തില്‍ നൽകി രജിസ്റ്റര്‍ ചെയ്യണം എന്ന് സമാജം ഭാര വാഹി കൾ അറിയിച്ചു.

വിവരങ്ങൾക്ക് : 02- 55 37 600, 050 – 273 7406.

- pma

വായിക്കുക: , , ,

Comments Off on സ​മാ​ജം നാ​ട​കോ​ത്സ​വം : ന​വം​ബ​ര്‍ ഒന്നിന് അരങ്ങുണരും

അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

September 4th, 2018

uae-president-issues-national-law-of-reading-ePathram
അബുദാബി : ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന പത്താമത് അൽ ഐൻ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ അൽ ഐൻ കൺ വൻഷൻ സെന്ററില്‍ നടക്കും.

വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്കു ഒരു മണി വരെയും വൈകു ന്നേരം 5 മണി മുതല്‍ രാത്രി ഒന്‍പതു മണി വരേയും സന്ദര്‍ശ കര്‍ ക്കു പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യം ആയിരി ക്കും.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , , , ,

Comments Off on അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

പുലിക്കളിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു

August 27th, 2018

pulikkali-trichur-onam-epathram
തൃശൂർ : ഓണാഘോഷ ങ്ങളുടെ ഭാഗ മായി തൃശൂരിൽ ചൊവ്വാഴ്ച നടത്താനിരുന്ന പുലിക്കളിക്ക് ജില്ലാ കള ക്ടര്‍ അനുമതി നിഷേധിച്ചു. പ്രളയ ദുരന്ത നിവാരണ പ്രവര്‍ ത്തന ങ്ങള്‍ തുടരുന്നു എന്നതി നാലാണ് പുലി ക്കളി ക്ക് അനുമതി നിഷേധിച്ചത് എന്ന് ജില്ലാ കളക്ടര്‍ ടി. വി. അനുപമ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പുലിക്കളിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു

Page 80 of 111« First...102030...7879808182...90100110...Last »

« Previous Page« Previous « വ്യാജ റിക്രൂട്ട് മെന്റ് : മുന്നറി യിപ്പു മായി പോലീസ്
Next »Next Page » നെടുമ്പാശേരി വിമാന ത്താവളം ബുധനാഴ്ച മുതല്‍ തുറക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha