വേറിട്ട അനുഭവ മായി അങ്ങാടി പി. ഒ. സംഗമം

November 24th, 2016

thrithala-mla-vt-balram-ePathram
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക ആഘോഷം തൃത്താല എം. എൽ. എ. അഡ്വ. വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു.

അങ്ങാടി പി. ഒ. പ്രസിഡണ്ട് ആരിഫ് ഒറവിൽ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങിൽ യുവ തിര ക്കഥാ കൃത്തും നാടക രചയിതാവും ആയ ഹേമന്ദ് പടിഞ്ഞാറങ്ങാടി, സാമൂ ഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

vt-balram-mla-inaugurate-angadi-po-sangamam-2016-ePathram.jpg

ചടങ്ങിൽ ബിസിനസ്സ് രംഗ ത്തെ മികവിനുള്ള അവാർഡു കൾ അൽ തമാം ഫുഡ്‌ സ്റ്റഫ് ചെയർമാൻ ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., മാക്സ് പ്ലസ് ഗ്രൂപ്പ് എം. ഡി. അഡ്വ. അഹമ്മദ് ബഷീർ എന്നിവർക്ക് സമ്മാനിച്ചു.

സീനിയർ പ്രവാസി കളെ ആദരിക്കൽ, ഫുട്ബോൾ, ക്രിക്കറ്റ് മത്സര വിജയി കൾ ക്കുള്ള ട്രോഫി വിതരണം, കുട്ടി കളുടെ കലാ മത്സര വിജയി കൾ ക്കുള്ള സർട്ടി ഫിക്കറ്റ് വിതരണവും നടന്നു.

പരിപാടി യുടെ ഭാഗ മായി നടന്ന നോർക്ക രജിസ്ട്രേ ഷനിലും മെഡിക്കൽ ക്യാമ്പി ലും 400 ഓളം വരുന്ന പടിഞ്ഞാറങ്ങാടി യിൽ നിന്നുള്ള പ്രവാസി കൾ പങ്കെടുത്തു.

ഷഹീം ചാണയിലകത്ത്, മുസ്തഫ ഒ, അഹമ്മദ് ബഷീർ, ഫിറോസ്, ജസീം സി, അമാ നുല്ല, നൗഷാദ് പി. കെ, ഷബീബ് വി, ശിഹാബ്, രഞ്ജിത്, നൗഷാദ് കെ, ഫസലു ഒ, ഫസല് പി. കെ., ഷാജി, റഷീദ് പള്ളി യാലിൽ, ഷബീർ, മുത്തു, റൗഫ് കെ., എന്നിവർ സംസാരിച്ചു.

നജാത്തുള്ള പി. കെ. സ്വാഗതവും രഘു വി. വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on വേറിട്ട അനുഭവ മായി അങ്ങാടി പി. ഒ. സംഗമം

മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

November 23rd, 2016

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 25 വെള്ളി യാഴ്ച്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹികൾ വാർത്താ അറിയിച്ചു.

മാർത്തോമാ ഇടവക യുടെ സഹിഷ്ണുതാ മാസാചരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും എന്നും ഇതിന്റെ ഔപചാരിക പ്രഖ്യാപനം യു. എ. ഇ. സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹിക്കും എന്നും ഇടവക വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു.

abudhabi-mar-thoma-church-harvest-fest-press-meet-ePathram

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നടക്കുന്ന വിശുദ്ധ കുർ ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തു ത്സവ ത്തിലേ ക്ക് വിശ്വാസികൾ ആദ്യ ഫല പ്പെരുന്നാൽ വിഭവ ങ്ങൾ ദേവാ ലയ ത്തിലേക്ക് സമർപ്പിക്കും. തുടര്‍ന്ന് വൈകു ന്നേരം മൂന്നേ കാലിനു വിളംബര യാത്ര യോടെ ആഘോഷങ്ങള്‍ക്കു തുടക്ക മാവും.

ഉച്ചക്ക് ശേഷം നാലു മണിക്ക് നടക്കുന്ന പൊതു പരിപാടി യിൽ വെച്ചാണ് സഹി ഷ്ണുതാ മാസാചരണ പ്രഖ്യാപനം ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹി ക്കുക.

സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാകയും ചടങ്ങിൽ കൈ മാറും. ഡിസംബർ1 മുതൽ 31വരെ യുള്ള കാലയളവിൽ സെമിനാർ, എക്‌സി ബിഷൻ, ചിത്ര രചനാ മത്സരം, സ്‌നേഹ കൂട്ടായ്‌മ എന്നിവയും സംഘടി പ്പിക്കും.

നാലര മണിയോടെ കൊയ്ത്തുത്സവ നഗരി സജീവമാകും.തനി കേരളീയ വിഭവ ങ്ങളുടെ തത്സമയ പാചക വുമായി ഉല്‍സ വ നഗരിയില്‍ ഒരുക്കുന്ന ഇരുപ തോളം തട്ടു കടകൾ മുഖ്യ ആകർ ഷക ഘടക മായിരിക്കും.

കലാ സാംസ്കാരിക പരി പാടികളും അരങ്ങേറും. രാത്രി പത്ത് മണി വരെ നീളുന്ന പരിപാടിയിൽ സന്ദർ ശകർക്കായി നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങള്‍ അട ങ്ങു ന്ന നറുക്കെടുപ്പും ഉണ്ടാകും.വിജയികള്‍ ആകുന്ന വര്‍ക്ക് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ യുള്ള സമ്മാനങ്ങളും നൽകും.

കൊയ്‌ത്തുൽസവത്തിൽ നിന്നു ലഭിക്കുന്ന വരു മാന ത്തിന്റെ വിഹിതം വിദ്യാ ഭ്യാസ സഹായ മായും ജീവ കാരുണ്യ പ്രവര്‍ത്ത ങ്ങള്‍ക്കും വിവിധ കാൻസർ ചികിൽസാ പദ്ധതി കള്‍ക്കായും നല്‍കും.

വാർത്താ സമ്മേളന ത്തിൽ സഹ വികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ദാനിയേൽ, സെക്രട്ടറി ഒബി വർഗീസ്, സുരേഷ് തോമസ്, പ്രവീൺ കുര്യൻ, നിഖി തമ്പി തുടങ്ങിയവർ പങ്കെ ടുത്തു.

- pma

വായിക്കുക: , ,

Comments Off on മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

മാർത്തോമാ ഇടവക യുടെ സഹിഷ്ണുതാ മാസാ ചരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും എന്നും ഇതിന്റെ ഔപചാരിക പ്രഖ്യാപനം യു. എ. ഇ. സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹിക്കും എന്നും ഇടവക വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു.

abudhabi-mar-thoma-church-harvest-fest-press-meet-ePathram

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നടക്കുന്ന വിശുദ്ധ കുർ ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ, വിശ്വാസികൾ ആദ്യ ഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാ ലയ ത്തിലേക്ക് സമർപ്പിക്കും.

തുടര്‍ന്ന് വൈകു ന്നേരം മൂന്നേ കാലിനു വിളംബര യാത്ര യോടെ ആഘോഷ ങ്ങള്‍ക്കു തുടക്ക മാവും.

ഉച്ചക്ക് ശേഷം നാലു മണിക്ക് നടക്കുന്ന പൊതു പരിപാടി യിൽ വെച്ചാണ് സഹി ഷ്ണുതാ മാസാചരണ പ്രഖ്യാ പനം ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹി ക്കുക. സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക യും ചടങ്ങിൽ കൈ മാറും.

ഡിസംബർ 1 മുതൽ 31വരെ യുള്ള കാലയള വിൽ സെമിനാർ, എക്‌സി ബിഷൻ, ചിത്ര രചനാ മത്സരം, സ്‌നേഹ കൂട്ടായ്‌മ എന്നിവയും സംഘടി പ്പിക്കും.

നാലര മണിയോടെ കൊയ്ത്തുത്സവ നഗരി സജീവ മാകും. തനി കേരളീയ വിഭവ ങ്ങളുടെ തത്സമയ പാചക വുമായി ഉല്‍സ വ നഗരി യില്‍ ഒരുക്കുന്ന ഇരുപ തോളം തട്ടു കട കൾ മുഖ്യ ആകർഷക ഘടക മായി രിക്കും. കലാ സാംസ്കാരിക പരി പാടികളും അരങ്ങേറും.

രാത്രി 10 മണി വരെ നീളുന്ന പരിപാടി യിൽ സന്ദർ ശകർ ക്കായി നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങള്‍ അട ങ്ങുന്ന നറുക്കെടുപ്പും ഉണ്ടാകും.

വിജയികള്‍ ആകുന്ന വര്‍ക്ക് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ യുള്ള സമ്മാന ങ്ങളും നൽകും.

കൊയ്‌ത്തുൽസവത്തിൽ നിന്നു ലഭിക്കുന്ന വരു മാന ത്തിന്റെ വിഹിതം വിദ്യാ ഭ്യാസ സഹായ മായും ജീവ കാരുണ്യ പ്രവര്‍ത്ത ങ്ങള്‍ക്കും വിവിധ കാൻസർ ചികിൽസാ പദ്ധതി കള്‍ക്കായും നല്‍കും.

വാർത്താ സമ്മേളന ത്തിൽ സഹ വികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ദാനിയേൽ, സെക്രട്ടറി ഒബി വർഗീസ്, സുരേഷ് തോമസ്, പ്രവീൺ കുര്യൻ, നിഖി തമ്പി തുടങ്ങിയവർ പങ്കെ ടുത്തു.

- pma

വായിക്കുക: , ,

Comments Off on മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

November 23rd, 2016

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 25 വെള്ളി യാഴ്ച്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹികൾ വാർത്താ അറിയിച്ചു.

മാർത്തോമാ ഇടവക യുടെ സഹിഷ്ണുതാ മാസാചരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും എന്നും ഇതിന്റെ ഔപചാരിക പ്രഖ്യാപനം യു. എ. ഇ. സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹിക്കും എന്നും ഇടവക വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു.

abudhabi-mar-thoma-church-harvest-fest-press-meet-ePathram

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നടക്കുന്ന വിശുദ്ധ കുർ ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തു ത്സവ ത്തിലേ ക്ക് വിശ്വാസികൾ ആദ്യ ഫല പ്പെരുന്നാൽ വിഭവ ങ്ങൾ ദേവാ ലയ ത്തിലേക്ക് സമർപ്പിക്കും. തുടര്‍ന്ന് വൈകു ന്നേരം മൂന്നേ കാലിനു വിളംബര യാത്ര യോടെ ആഘോഷങ്ങള്‍ക്കു തുടക്ക മാവും.

ഉച്ചക്ക് ശേഷം നാലു മണിക്ക് നടക്കുന്ന പൊതു പരിപാടി യിൽ വെച്ചാണ് സഹി ഷ്ണുതാ മാസാചരണ പ്രഖ്യാപനം ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹി ക്കുക.

സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാകയും ചടങ്ങിൽ കൈ മാറും. ഡിസംബർ1 മുതൽ 31വരെ യുള്ള കാലയളവിൽ സെമിനാർ, എക്‌സി ബിഷൻ, ചിത്ര രചനാ മത്സരം, സ്‌നേഹ കൂട്ടായ്‌മ എന്നിവയും സംഘടി പ്പിക്കും.

നാലര മണിയോടെ കൊയ്ത്തുത്സവ നഗരി സജീവമാകും.തനി കേരളീയ വിഭവ ങ്ങളുടെ തത്സമയ പാചക വുമായി ഉല്‍സ വ നഗരിയില്‍ ഒരുക്കുന്ന ഇരുപ തോളം തട്ടു കടകൾ മുഖ്യ ആകർ ഷക ഘടക മായിരിക്കും.

കലാ സാംസ്കാരിക പരി പാടികളും അരങ്ങേറും. രാത്രി പത്ത് മണി വരെ നീളുന്ന പരിപാടിയിൽ സന്ദർ ശകർക്കായി നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങള്‍ അട ങ്ങു ന്ന നറുക്കെടുപ്പും ഉണ്ടാകും.വിജയികള്‍ ആകുന്ന വര്‍ക്ക് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ യുള്ള സമ്മാനങ്ങളും നൽകും.

കൊയ്‌ത്തുൽസവത്തിൽ നിന്നു ലഭിക്കുന്ന വരു മാന ത്തിന്റെ വിഹിതം വിദ്യാ ഭ്യാസ സഹായ മായും ജീവ കാരുണ്യ പ്രവര്‍ത്ത ങ്ങള്‍ക്കും വിവിധ കാൻസർ ചികിൽസാ പദ്ധതി കള്‍ക്കായും നല്‍കും.

വാർത്താ സമ്മേളന ത്തിൽ സഹ വികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ദാനിയേൽ, സെക്രട്ടറി ഒബി വർഗീസ്, സുരേഷ് തോമസ്, പ്രവീൺ കുര്യൻ, നിഖി തമ്പി തുടങ്ങിയവർ പങ്കെ ടുത്തു.

- pma

വായിക്കുക: , ,

Comments Off on മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

ഭക്ഷ്യ വിഭവങ്ങളുടെ വൈവിദ്ധ്യ ത്താൽ കൊയ്ത്തുത്സവം ശ്രദ്ധേയമായി

November 21st, 2016

monce-joseph-inaugurate-harvest-fest-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ പ്രത്യേക സജ്ജ മാക്കിയ ഉത്സവ നഗരി യിൽ അബുദാബി സെന്റ് സ്‌റ്റീഫൻസ് യാക്കോബായ ഇടവക യുടെ കൊയ്ത്തു ത്സവം വൈവിദ്ധ്യ മാർന്ന പരിപാടി കളോടെ നടന്നു.

കൊയ്ത്തു ത്സവ ത്തി ന്റെ മുഖ്യ അതിഥി യായി എത്തിയ മുൻ മന്ത്രിയും കടുത്തുരുത്തി എം. എൽ. എ. യു മായ മോൻസ് ജോസഫ് പരിപാടി കളുടെ ഉദ്‌ഘാടനം നിർവ്വ ഹിച്ചു. യാക്കോ ബായ ഇടവക യുടെ മുംബൈ ഭദ്രാ സനാ ധിപൻ തോമസ് മോർ അലക്സന്ത്രി യോസ്‌ മെത്രാപ്പോലീത്ത സാംസ്‌ കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

st-stephen's-church-harvest-fest-2016-ePathram.jpg

ഇടവക വികാരി ഫാ. ജോസഫ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസ്സി സാമ്പത്തിക – വാണിജ്യ വിഭാഗം സെക്രട്ടറി ജഗ്‌ജിത് സിംഗ്, ഫാദർ രജീഷ് സ്കറിയ, ഐ. എസ്. സി. പ്രസിഡണ്ട് തോമസ്. എം. വർഗ്ഗീസ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി ബിജിത് കുമാർ തുടങ്ങി മത – സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.

തനതു നാടൻ ഭക്ഷ്യ വിഭവ ങ്ങൾക്കു പുറമേ അറബിക്, ചൈനീസ്, ലബനീസ്, ഫിലി പ്പീൻസ് ഭക്ഷ്യ വിഭവങ്ങ ളും ഒരുക്കിയ തട്ടുകട കളായിരുന്നു കൊയ്ത്തു ത്സവത്തി ന്റെ ആകർഷക ഘടകം.

ശിങ്കാരി മേളവും സംഗീത പരിപാടി യും കൊയ്ത്തു ത്സവ ത്തിനു താള ക്കൊഴു പ്പേകി. കുട്ടി കൾ ക്കായി വിവിധ ഗെയിമു കളും സന്ദർശ കർ ക്കാ യി വില പിടി പ്പുള്ള സമ്മാന ങ്ങൾ ഒരുക്കി നറുക്കെടുപ്പും സംഘടി പ്പിച്ചു.

ട്രസ്‌റ്റി ഷിബി പോൾ, സെക്രട്ടറി സന്ദീപ് ജോർജ്, വൈസ് പ്രസിഡന്റ് ബിനു തോമസ്, മീഡിയ കോഡിനേറ്റർ കെ. പി. സൈജി, ഫുഡ് കമ്മിറ്റി കൺവീനർ ഷാജി എം. ജോർജ് എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on ഭക്ഷ്യ വിഭവങ്ങളുടെ വൈവിദ്ധ്യ ത്താൽ കൊയ്ത്തുത്സവം ശ്രദ്ധേയമായി

Page 108 of 117« First...102030...106107108109110...Last »

« Previous Page« Previous « വിമാന ത്താവളത്തിൽ നോട്ടുകൾ മാറ്റാൻ സൗകര്യം ഒരുക്കണം
Next »Next Page » സുനില്‍ പി. ഇളയിടം അബുദാബി യിൽ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha