അബുദാബി : ഇന്ത്യ ഇന്ന് അഭി മുഖീ കരിക്കുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മ എന്നു രാഹുൽ ഗാന്ധി. കോൺ ഗ്രസ്സ് അധി കാര ത്തി ലേക്ക് എത്തി യാൽ ജി. എസ്. ടി. പുനർ നിർണ്ണ യിക്കും. വിദ്യാ ഭ്യാസ, ആരോഗ്യ മേഖ ല കൾക്ക് കൂടുതൽ പ്രാധാന്യം നൽകി ക്കൊണ്ട് ഡോ. മൻ മോഹൻ സിംഗിന്റെ സാമ്പ ത്തിക നയ ങ്ങള്‍ നടപ്പി ലാ ക്കും.
ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫ ഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി) അബു ദാബി ദുസിത് താനി ഹോട്ട ലില്‍ സംഘ ടിപ്പിച്ച സ്വീകരണ ചടങ്ങി ലാണ് രാഹുല്‍ ഗാന്ധി ഇക്കാ ര്യ ങ്ങൾ പറഞ്ഞത്.
സാമ്പ ത്തിക രംഗത്ത് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പി ലാക്കിയ അശാസ്ത്രീയ നട പടി കള്‍ കാരണം ബാങ്കിംഗ് മേഖല തകര്‍ച്ച യിലാണ് ജി. എസ്. ടി. യും നോട്ടു നിരോ ധന വും ചെറുകിട വ്യവ സായ ങ്ങളെ തകര്‍ത്തു. ദശ ലക്ഷ ക്കണക്കിന് തൊഴിൽ സാദ്ധ്യതകള്‍ ഇല്ലാ തായി.
പ്രവാസികൾക്ക് കൂടെ നില്‍ക്കുവാന്‍ ആഗ്ര ഹി ക്കുന്ന ആളാണ് താന്‍ എന്നും പ്രവാസി വോട്ട് കോൺഗ്രസ്സി ന്റെ പ്രകടന പത്രിക യിൽ ഉൾ പ്പെടുത്തും എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വെറും അഞ്ചു മിനിറ്റു മാത്രം ഉണ്ടായിരുന്ന തന്റെ ആമുഖ പ്രസംഗ ത്തിന് ശേഷം സദസ്യ രുമാ യുള്ള സംവാദ ത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യ ങ്ങൾ പറ ഞ്ഞത്.
ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ആർ. ഷെട്ടി, വൈസ് പ്രസിഡണ്ട് എം. എ. യൂസഫലി, യു. എ. ഇ. എക്സ് ചേഞ്ച് പ്രസി ഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂ ണിക്കേ ഷന്‍ ഓഫീസര്‍ വി. നന്ദ കുമാര്‍, ഇന്ത്യൻ ഓവർ സീസ് കോൺ ഗ്രസ്സ് ചെയർ മാൻ സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ തുട ങ്ങി യവര്‍ സംബന്ധിച്ചു. ഐ. ബി. പി. ജി. ഉപ ഹാരം രാഹുൽ ഗാന്ധിക്ക് സമ്മാ നിച്ചു.
- ജൂലായ് 1 ജി. എസ്. ടി. ദിനം
- നോട്ട് നിരോധനം അബദ്ധമായിരുന്നു : മന് മോഹന്‍ സിംഗ്
- പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, uae-exchange, അബുദാബി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, യു.എ.ഇ., സാമ്പത്തികം